English Meaning of ശ്രീധരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രീധരന്‍ is as below...

ശ്രീധരന്‍ : S. Višṇa a famous teacher GnP. ശ്രീനാവാക്ഷേത്രം = തിരുനാവായി KU. ശ്രീനിവാസന്‍, ശ്രീപതി S. Višṇu. ശ്രീപീഠം S. an altar ശ്രീ'ത്തിന്മേല്‍ പ്രതിഷ്ഠ KU. ശ്രീഭഗവതി = ശ്രീദേവി. Lakshmi. ശ്രീമത്സ്യം V2. the saw-fish (കൊന്പന്‍ശ്രാവു). ശ്രീമദം S. intoxication by success, ശ്രീമദാ ണ്ഡന്‍ PT. ശ്രീമാന്‍ S., ശീമാന്‍ prosperous, blessed, glorious ശ്രീ. സുഖിയന്‍ prov. — f. ശ്രീമതി (V1. ശീമാട്ടി) — n. ശ്രീമത്തു, as ശ്രീമല്‍സക ലഗുണസന്പന്നര്‍ TR. (complimentary address). ശ്രീരംഗം N. pr. a temple near Trichināpa/?//?/i. ശ്രീരംഗപട്ടണം N. pr. Seringapatam. ശ്രീവത്സം S. a curl of hair on the breast of Višṇu ;= തുരങ്കം. ശ്രീവത്സഗോത്രം a Gōtra of Brahmans. ശ്രീവരം S. the gift of fortune, ശ്രീ. നിശ്ചയം Mantr. ശ്രീവേല the daily evening service. ശ്രീഹാനി waste, destruction of wealth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശന്പു
šambu Tdbh. = ശംഭു or ശം f.i. മൂവരും (Brahma, Višṇu, Siva) ശന്പുവരപ്രദന്മാര്‍, ശ. വരങ്ങള്‍ കൊടുക്കും Bhg 10, 88.
ശ്വഃ
švaḥ, švasS. (L. cras). To-morrow അദ്യ വാ ശ്വോവാ AR. today or to-morrow. ശ്വഃ പ്രഭാതേ കാണുമേ KR.
ശരം
šaram S. 1. An arrow (vu. II. ചരം 348). ശരശരമാരികള്‍ KR. ശ. തൊടുക്ക, പൊഴിക്ക, പെയ്ക, എയ്ക etc. ശ. പാര്‍ക്ക a mode of divination V1. 2. in math, the versed sine, part of the radius ജ്യാമദ്ധ്യത്തിങ്കന്നു ചാപമദ്ധ്യ ത്തിന്‍ അകലം ശ. ആകുന്നതു Gan. ശരവും കൊ ടിയും വരുമാറു ജ്യാവു കല്പിപ്പൂ etc. ശരോനവായ സാര്‍ദ്ധം the radius without the versed sine. 3. a reed, Saccharum sara.
ശ്ലക്ഷ്ണം
šlakšṇam S. Slight, fine ശ്ല'മായി എ ഴുന്നു കടുകോടു സമാനമായി Nid.
ശ്വഭ്രം
švabhram S. A hole, chasm.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശുശ്രൂഷ
šušrūša S. (desid. of ശ്രു). 1. Wishing to hear അക്കഥാശു. കൊണ്ടു ചോദിച്ചു. KR. 2. service പതിക്കു ശു. വഴിപോലേ ചെയ്ക KR. to minister to. നമുക്കു ശു. ചെയ്യുന്നവര്‍ TR. (at meals); with Acc. താതനെ ശു. ചെയ്തു കൊള്‍ Bhr.
ശൈഥില്യം
šaithilyam S. (ശിഥില). Slackness, irresolution ശൈഥില്യാത്മനാപാതി നല്ലി AR. = അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ ശൈ. നീക്കുക VilvP. to reform.
ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശിഫ
šipha S. A fibrous root. — ശാഖാശിഭ = വിടുവേര്‍.
Sponsor Books Adv
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39581
RKB Bangla Font
RKB
Download
View Count : 7314
DeepaTB Bangla Font
DeepaTB
Download
View Count : 11089

close