English Meaning of ശിഖ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശിഖ is as below...

ശിഖ : šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
ശകുനം
šaγunam S. 1. A bird. 2. an omen, augury, vu. ശവനം = നിമിത്തം, ലക്ഷണം (ദു ശ്ശ —, പാപശ —; opp. ശുഭ —). ശ. നോക്ക, പാര്‍ക്ക to consult omens. ശ. നന്നായാലും പുല രുവോളം കാക്കരുതു prov. ശ. നടത്താം GnP. ശകുനപ്പിഴ a bad omen, ശ. കള്‍ കണ്ടു Bhr. ശകുനശാസ്ത്രം S. augury. ശകുനി S. 1. a bird. 2. N. pr. an uncle of the Kaurawas; prov. = intriguant. ശകുന്തം S. a bird. — ശകുന്തല N. pr. a queen, Bharata's mother, so called because ലാളിച്ചു ശകുന്തങ്ങള്‍ ഇവളെ പല കാലം Bhr.
ശംഭു
šambhu S. (ശം). Siva ശംഭുസേവനം SiPu.; a sage.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശ്വന്‍
švaǹ S. (L. canis, G. kyōn). A dog, Nom. ശ്വാ, f. ശുനി. ശ്വപചന്‍ S. cooking dogs, = ചണ്ഡാലന്‍, a low caste (ശ്വ'ന്മര്‍ Mud.), vu. ശൊപച്ചന്‍. ശ്വമാസം S. dog's meat MC. ശ്വവൃത്തി S. service.
ശ്യംമം
šyāmam S. Black, dark-blue, also ശ്യാ മളം, f. i. ശ്യാമൈകവര്‍ണ്ണങ്ങളായ കുതിരകള്‍ Brhmd.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശിക്കാര്‍
P. šikār, Hunting (ശി'രിന്നു പോക), — രി a sportsman.
ശോകം
šōγam S. (= ശുകു). Grief, sorrow ശോ കസന്തോഷങ്ങള്‍ Chintar. (= സുഖദുഃഖം) ശോ കങ്ങള്‍ ഒക്കയും കാലക്രമം കൊണ്ടു പോകും, ശോകനാദമോടേ വിലപിക്ക KR. ശോകേന Instr. woefully. ശോകം തീര്‍ക്ക Bhr. to comfort. ശോകാന്വിതന്‍, — ാകുലന്‍, — ാവിഷ്ടന്‍ S. grieved = ശോകവാന്‍. denV. ശോകിക്ക to grieve ബന്ധുമരണേന ശോ'പ്പവര്‍, എന്തിന്നുശോകിച്ചീടും KR. ശോ' ച്ചുവീണു Bhr. ശോചനം S. grieving. — denV. നഗ്നനായി ശോചിക്കയും VCh.
ശുക്
šuk S. (šue). Grief; alas! ശുചം പോക്കേ ണം VetC; അതിശു ചാ Instr. in deep grief AR.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Grihabhang
Unknown
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3795
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6512
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11748
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10844
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8173

close
Please like, if you love this website