English Meaning of ശിശൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശിശൂ is as below...

ശിശൂ : šišu S. (ശ്വി to grow). An infant, boy; the young of animals & trees പിലാവ് അഫ ലം ശിശു കഴിച്ചു TR. — ശിശുകാലം = ശൈശവം. ശിശുനായകത്വം S. the government during a king's minority. ശിശുപാലന് N. pr. a king slain by K/?/šṇa CC. ‍ശിശുവധം SiPu. one of the great sins. ശിശിനം S. penis, also ശിശ്നി V1. — ശിശ്നോദര മോഹിതന്മാര്‍ Bhg. sensualists.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൃംഗം
š/?/ṇġam S. (L. cornu). A horn ശൃ. വി ളിക്ക, ശൃംഗശബ്ദങ്ങള്‍കൊണ്ടു നിദ്ര ഉണര്‍ത്തി Bhg. — രണ്ടു ശൃംഗങ്ങള്‍ ഉയര്‍ന്നു കാണാം AR. peaks. ശൃംഗാരം S. 1. Love-passion ശൃ. തന്നുടെ ജീവനാം മംഗലനായ തിങ്കള്‍ CG. — ശൃംഗാര ക്കളരികള്‍ KR. brothels — ശൃംഗാരയോനി Kāma. 2. elegant dress ശൃംഗാരവേഷത്തോടു AR. ശൃംഗാരമായി ചമയിച്ചു adorned wonderfully. ശൃംഗാരത്തോപ്പു V1. a pleasure garden (Tdbh. ചിങ്കാരം 360). ശൃംഗാരക്കാരന്‍ lascivious, a beau, gorgeously dressed, also ശൃംഗാരി (ശൃം'രിയല്ല വൃദ്ധ ക്കുരുടനിവന്‍ Bhr.), ശൃംഗാരിണി f.; ശൃം ഗാരവാന്മാര്‍ Si Pu. lovers. ശൃംഗാരരസം, see രസം. ശൃംഗാരവല്ലി a tree ശൃ. തന്‍ മങ്ങാത പോത ങ്ങള്‍ എന്ന പോലേ CG. denV. ശൃംഗാരിക്ക (& ചിങ്ക — V1.) to beautify. ശൃം'ത്തിരിക്കുന്ന ശൃംഗാരക്കോപ്പു KR. ശൃംഗി S. horned എന്നാല്‍ ശൃംഗികഴുടെ കൊ ന്പു പിടിക്കാം Tantr. — ശൃംഗിവേരം (ginger) N. pr. a city near the Ganges. AR. ശൃംഗേരി (= ശൃംഗഗിരി) N. pr. the birth-place of Sankara Āchārya, (ശൃം. ശങ്കരാചാര്‍യ്യര്‍ Anach. KU.) where his successor still resides, as rival of ആഴുവാഞ്ചേരിത്തന്പ്രാക്കള്‍.
ശ്ലക്ഷ്ണം
šlakšṇam S. Slight, fine ശ്ല'മായി എ ഴുന്നു കടുകോടു സമാനമായി Nid.
ശിഥിലം
šithilam S. (& ശ്ലഥം). Loose, slack ശി'തരചികുരമോടേ AR. with untied hair. ശി'മായ കാര്യം a trifle. ശി'മായ പിഴ കല്പിച്ചു jud. a small fine. ശിഥിലത S. relaxedness, want of energy.
ശബളം
šab/?/aḷam S. Variegated ശബളതരമായ മാല Mud. മലകൃമിശബളമലിനം Nal. (ശൂലം ശബളവും SiPu., see ചവളം). In VyM. ധനം is three-fold ശുക്ലം, കൃഷ്ണം, ശബളം.
ശൈശവം
šaišavam S. (ശീശു). Childhood — വിട്ടു നളര്‍ന്നിതു യൌവനം VetC. ശൊക്കനാഥന്‍ T., see ചൊക്ക —.
ശാപ്പാടു
šāppāḍụ T. Te. (sāku C. Te. Tu. to foster, C. Tu. enough). A meal of Brahmans V1. So. No. ശാ'ടിന്നുള്ള സാമാനങ്ങള്‍ MR. (a Nambūtiri), Palg. more gen.; also ശാപ്പടുക; സാപ്പാട്ടു രാമന്‍ = ഭക്ഷണപ്രിയന്‍.
ശ്ലീപദം
šlīpad/?/am S. Elephantiasis, പെരി ക്കല്‍.
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശൂനം
šūnam S. (ശ്വി). Swelling, dropsy V1. ശൂന്യം S. 1. empty, void ആദ്യന്തശൂ CG. having neither beginning nor end. — ശൂ ന്യപ്രദേശം a desert. സൂര്യസന്നിധൌ തിമി രങ്ങള്‍ ശൂന്യമാകും Bhg. will disappear. ശൂ. ആക്ക to annihilate. മണ്ണട്ട കരഞ്ഞാല്‍ ശൂ. (superst.) destruction or poverty. 2. a cypher, dot, Tdbh. സൊന്ന. 3. So. T. witchcraft (bringing to nought; envy V1.) ശൂ. പറക to speak evil; see പഞ്ജ ശൂന്യം. ശൂന്യക്കാരന്‍ V1. envious; — ത്തി a witch. ശൂന്യാണ്ടിക്ക V1. to mock, scoff.
ശ്മശ്രു
šmašru S. Mustaches ശ്മ. കേശാദിരോ മങ്ങള്‍ ൩ ॥ കോടി VCh. അനാഗതശ്മ. വാം വടു Bhr. അനാരുഢശ്മ. വാകുന്നവന്‍ Mud. a beardless stripling. ശ്മശ്രുനികൃന്തനന്‍ S. a barber. ശ്യാന്തികഴിക്ക (loc.) = ശാന്തി.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Prabhandha Manjari
David
Download This Book
Gadyavali
Bhaskar
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Random Fonts
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 5002
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8501
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16155
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18848
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9448

close
Please like, if you love this website