English Meaning of ശ്മശാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്മശാനം is as below...

ശ്മശാനം : šmašānam S. (ശമ+ശയനം). A cemetery. ശ്മ'ത്തോളം കൂടിപ്പോരും Brhmd.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൈത്യം
šaityam S. (ശീത). 1. Cold ശൈ. എ ഴുമാറു വീതു തുടങ്ങിനാള്‍ CG. cool resolution, pleasant temper. 2. med. cooling, of medicine, food, etc., opp. vu. ഉഷ്ണം.
ശരീരം
šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശരം
šaram S. 1. An arrow (vu. II. ചരം 348). ശരശരമാരികള്‍ KR. ശ. തൊടുക്ക, പൊഴിക്ക, പെയ്ക, എയ്ക etc. ശ. പാര്‍ക്ക a mode of divination V1. 2. in math, the versed sine, part of the radius ജ്യാമദ്ധ്യത്തിങ്കന്നു ചാപമദ്ധ്യ ത്തിന്‍ അകലം ശ. ആകുന്നതു Gan. ശരവും കൊ ടിയും വരുമാറു ജ്യാവു കല്പിപ്പൂ etc. ശരോനവായ സാര്‍ദ്ധം the radius without the versed sine. 3. a reed, Saccharum sara.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശ്ലഥം
šlatham S. Relaxed, അവധാനം ശ്ലഥ മായി വരും KeiN. ശ്ലാഖ, see ശലാക.
ശിരസ്സു
širassụ S. 1. The head (G. kara). Loc. ശിരസിപട്ടം കെട്ടുക ഒഴിഞ്ഞു ശിരസിവേദന
ശ്രോണി
šrōni S. (L. clunes). The hips & loins ശ്രോ.മന്‍ത്തിട്ട തന്നെയും വെല്ക, CG.; hence: വിപുലശ്രോണിയാള്‍ SiPu. with large buttocks. ചുറോണി തങ്ങളുടെ അടുത്തു മേല്ക്കു ഴിക്കു മീതേ MM.
ശവം
šavam S. (ചാവു) & ചവം, A corpse ച ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin, — വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.
ശൃഗാലം
š/?/ġālam S. A jackal.
Sponsor Books Adv
Puthariyangam
Achyutha Menon Melangathu
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Thyagaveeran
Thermadam
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5509
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15726
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8782
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10236
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8254

close
Please like, if you love this website