English Meaning of ശീലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശീലം is as below...

ശീലം : šīlam S. (ശിഷ് or ചെല്‍). 1. Conduct, disposition, inclination അവര്‍ ശീലിച്ചുപോരു ന്ന ശീലങ്ങള്‍ കാണ്കയാല്‍ Nal. ശിക്ഷയെ ചൊ ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric temper. 2. habit, experience, acquired capacity. അതു ശീലമല്ലായ്കയാല്‍ PT. as you are not used to it. ആക്കുക ശീ. നമുക്കു ChVr. I use to. ആ വേല ശീലമായി is learned. ശീ. എനി ക്കില്ല തെല്ലുമതിന്നു VetC. 3. good character ശീലഗുണമുള്ള നമ്മുടെ മൌര്യന്‍ Mud. our noble Mauryaǹ. ശീലക്കേടു (1. 3) bad manners, ill-behaviour വഞ്ചനം മുന്പായ ശീ. കിഞ്ചന ഇല്ലെനിക്കു CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും Anj. obscenities. — (2) inexpertness. abstr. N. ശീലത്വം (8) fine disposition. ശീലദോഷം bad character, opp. ശീലഗുണം. ശീലന്‍ in Cpds. as ധന്യശീളന്‍, ദാനശീലന്‍ liberal, ലോകത്രയപാലനശീലന്‍ ChVr. used to. ശീലവാന്‍ (3) amiable, ശീ'ന്മാരെ ചതിച്ചു Nal. ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ ങ്ങനേ അല്ല. denV. ശീലിക്ക 1. To conduct oneself, practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu. bear now the consequences of. 2. to accustom oneself, learn, exercise അതു ശീ'ച്ചു കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ കര്‍മ്മണാ ശീലിപ്പതു Bhg. to be occupied with God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual; also with Loc. അതില്‍ ശീലിച്ചില്ല; and നാട് എനിക്കു നല്ലവണ്ണം ശീലിച്ചാല്‍ when acclimatized. ശീലിപ്പിക്ക to teach, train, habituate. ഭീതി വളര്‍ത്തു ശീ'ച്ചു Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൂല്‍
šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).
ശൂകം
šūγam S. (ശോ). The awn of corn. ശൂകമയം bristly. ശൂകരം, see സൂകരം.
ശ്രുതം
šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.
ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശവം
šavam S. (ചാവു) & ചവം, A corpse ച ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin, — വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.
ശാദം
šād/?/am 1. S. Mud; Young grass. 2. T. (ജാതം) = ചോറു loc.
ശ്ലീപദം
šlīpad/?/am S. Elephantiasis, പെരി ക്കല്‍.
ശിവം
šivam S. (ശ്വി to swell, increase). Happiness, സദാശി. eternal bliss. ശിവമോടു കൂപ്പും Anj. ശിവ S. a female jackal, ശിവകള്‍ Sk. ശിവകവചം S. Siva's breast-plate, a mantra ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊള്‍ക നീ; ശി. ഗ്രഹിപ്പിച്ചു SiPu. ശിവങ്കരം S. conferring happiness, SiPu. ശിവന്‍ S. the God Siva. ശി. എന്നല്ലാതേ ചൊ ല്ലരുതിക്കാലം ChVr. lean but commend our cause to God in silent prayer. ശിവശിവ interj. of wonder & distress: Oh dear! — Bhg. അയ്യോ ശിവശിവ എന്നകന്നാര്‍ Bhr. — N. pr. m. ശിവരാമന്‍. ശിവപുരം a Siva temple, esp. ചോവരം 398, hence: ശിവപുരക്കൂര്‍ So. the Shaiva faction. ശിവപുരാണം SiPu. a Purāṇa. ശിവപ്പേരൂര്‍ Anj. & തൃശ്ശി — N. pr. Trichoor. ശിവബലി & ശിവേലി (or ശ്രീ?) the evening service in temples KR. ശിവബ്രാഹ്മണര്‍ Shaivas, lower Brahmans in temple service V1. ശിവയോഗികള്‍, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?) ശിവാങ്ങള്‍, ശിവമയന്മാര്‍ N. pr. a Sanyāsi through whose advice Calicut prospered KU.
ശ്രോണിതം
šrōṇiδam = ശോണിതം Bhr. വാ കശ്രോ. Nid23. of 4 kinds; also semen femineum V1.
ശാര്‍ദ്ദൂലം
šārdūlam S. 1. A tiger, ശാ'ലപോത ങ്ങള്‍ Mud. tiger's cubs. — ശാ'ലചൂര്‍ണ്ണം a powder against ഗുന്മം a med. 2. pre-eminent as രാജശാ.
Sponsor Books Adv
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558

close