English Meaning of ശൌക്ല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൌക്ല്യം is as below...

ശൌക്ല്യം : šauklyam S. (ശുക്ല). Whiteness. — ജരാശൌക്ല്യം V2. = നര.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശകുലം
šaγulam S. A fish, (ശകലം 2.).
ശിഫാര്‍സി
P. sifāriš, Recommendation, ശി. & സി. ചെയ്ക MR.; also ശിവാര്‍ശി പറക vu. ശിബിക, see ശിവിക. ശിബിരം S. A camp. V2., ശി. പുക്കു Brhmd. ശിര S. see സിര A nerve, tendon.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
ശേഷം
šēšam S. (ശിഷ്). 1. Remaining നീ യും ശേ. കുഞ്ഞങ്ങളും TR. ശേ. പ്രതികള്‍ MR. ശേ. സന്ന്യാസിനാര്‍ etc. the other Sanyāsis. 2. remainder വൈരിശേ'ത്തെ കൊല്‍വാന്‍ PT. നാമ —, സാമ —, etc. അമ്മെക്കും അപ്പ നും ശേ. എന്നി ആക്കിക്കുളവോര്‍ Pay. leave them no residue, progeny. Often = എച്ചില്‍ leavings ഹോമം ചെയ്തൊരു പശു ശേഷത്തെ പചിക്കേണം Bhg. meat. 3. what follows after, futurity, end പര്‍ക ശേ. എന്നുര ചെയു Mud. ഈശ്വരനല്ലാതേ ശേ. ഞങ്ങള്‍്ക്കറിഞ്ഞുകൂടാ; പഴശ്ശിയില്‍ വന്നതിന്‍െറ ശേഷം വരും TR. I should meet with similar treatment as at P. എന്‍െറ ശേഷത്തിങ്കല്‍ after my death. 4. adv. subsequently, since (often = ഇനി) അതിന്‍െറ ശേ. or ശേഷമായിട്ടു after that. ശേഷേ finally. 5. moreover, it ought however to be added that TR. ശേഷക്കാര്‍ (2) survivors, relatives, descendants കാരണവനോടു കുടി ശേ. നിലം നട ക്കാറുണ്ടു MR. എന്‍െറ ശേ. നചന്നു വരുന്നു jud. ശേഷക്രിയ S. funeral obsequies, mourning & oblations കഴിഞ്ഞവരേ ശേ.കള്‍ കഴിവാന്‍ TR. for the deceased. പുരുഷന്മാര്‍ ഇല്ലായ്ത കൊണ്ടു ശേ. കള്‍ ഒക്കയും അപ്പന്‍ കഴിച്ചു
ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശുണ്ഠി
šuṇṭhi S. (= ചുണ്ടി 2,372). Dry ginger; fig. ശു. യും കടിച്ചവന്‍ ഘോഷിച്ചു PT. flew out. ശുണ്ഠിക്കാരന്‍ peevish, quarrelsome, passionate; also ശുണ്ഠിതന്‍ ChS.
ശണം
šaṇam S. (& ച — 343.). Hemp, Cannabis & Crotolaria juncea. ശണസൂത്രം twine.
ശ്രേയസ്സു
šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.
Sponsor Books Adv
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Random Fonts
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008

close