English Meaning of ശനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശനി is as below...

ശനി : šani S. (ശനൈ fr. ശമ്). 1. Saturn, considered an unlucky planet (=തമസ്സു) & identified with അയ്യപ്പന്‍ or കരിയാത്തന്‍. 2. a month of Saturn equal to 30 months of the earth. ഏഴരശ്ശ. a dangerous time in astrol. കൊല്ലം ൧ഠഠ൬ ചിങ്ങശ്ശനി MR. Saturn being in Leo. കാട്ടുകാലിക്കുണ്ടോ (al. കാട്ടുകോഴിക്കു) ശനിയും സങ്ക്രാന്തിയും prov. ശനിദശ, ശനിപ്പിഴ inauspicious season thro' Saturn's influence സേതുവിങ്കല്‍ പോയാലും ശനിപ്പിഴ വിടാതു prov. ശനിപ്രദോഷമാഹാത്മ്യം N. pr. a treatise on the Saturday fasting, Si Pu. ശനിബാധ = ശനിപ്പിഴ. ശനിയന്‍ = തമോഗുണന്, ആകാത്തവന്‍‍. ശനിയാഴ്ച Saturday, ശനിവാരം. ശനിവലി cramps, convulsions (fr. സന്നി). ശനൈഃ S. slowly. — ശനൈശ്ചരന്‍ = ശനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിവം
šivam S. (ശ്വി to swell, increase). Happiness, സദാശി. eternal bliss. ശിവമോടു കൂപ്പും Anj. ശിവ S. a female jackal, ശിവകള്‍ Sk. ശിവകവചം S. Siva's breast-plate, a mantra ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊള്‍ക നീ; ശി. ഗ്രഹിപ്പിച്ചു SiPu. ശിവങ്കരം S. conferring happiness, SiPu. ശിവന്‍ S. the God Siva. ശി. എന്നല്ലാതേ ചൊ ല്ലരുതിക്കാലം ChVr. lean but commend our cause to God in silent prayer. ശിവശിവ interj. of wonder & distress: Oh dear! — Bhg. അയ്യോ ശിവശിവ എന്നകന്നാര്‍ Bhr. — N. pr. m. ശിവരാമന്‍. ശിവപുരം a Siva temple, esp. ചോവരം 398, hence: ശിവപുരക്കൂര്‍ So. the Shaiva faction. ശിവപുരാണം SiPu. a Purāṇa. ശിവപ്പേരൂര്‍ Anj. & തൃശ്ശി — N. pr. Trichoor. ശിവബലി & ശിവേലി (or ശ്രീ?) the evening service in temples KR. ശിവബ്രാഹ്മണര്‍ Shaivas, lower Brahmans in temple service V1. ശിവയോഗികള്‍, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?) ശിവാങ്ങള്‍, ശിവമയന്മാര്‍ N. pr. a Sanyāsi through whose advice Calicut prospered KU.
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശോകു
šokh P., šauq Ar., Gaiety ദീനും ശോ കും ഞെറിയായി നടത്തി Ti.
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശൂക്തി
šukti S. A pearl-oyster ശു. മാംസം GP. ശു. യില്‍ തോന്നീടുന്ന രൂപ്യപൂപത്തെ പോലേ SiPu. ശുക്തിക S. a disease of the cornea, Nid26.
ശങ്കു
šaṇgu S. A stake, pale, trunk അത എ നിക്കു മനശ്ശ. വായി തീര്‍ന്നു sticking fast = ശല്യം.
ശേര്‍
H. sēr, A weight of 8 പലം (down to 3 പലം, Collam; No., Palg. of 24 Rs. = 2 പലം).
ശരാരത്ത്
Ar. sharārat, Mischief, തെന്മലപ്പുറ ത്തില്‍ കുഞ്ചു അച്ചന്‍ ശ. ചെയ്തു TR. a raid.
ശുഭം
šubham S. (ശുഭ് to shine). 1. Splendid. 2. fine, auspicious, good ഏററവും ശുഭം, a promising omen, ശുഭലഗ്നം, ദിനം etc. — ശുഭ കര്‍മ്മം a holy action. — ശുഭവാക്കു kind salutation. — ശുഭഗതി bliss. ശുഭദം KU. auspicious. ശുഭപ്പെടുക to be mended, perfected, prosper. ശു'ട്ടു വന്നു TR. turned out well. ശുഭാത്മികേ Voc. f. highly favored, Chintar. ശുഭാശുഭം good & evil മാനുഷര്‍ ചെ്യയും ശു'ഭ കര്‍മ്മങ്ങള്‍ UR. ഇങ്ങോട്ടു ചോദിച്ചില്ല എന്നാ ലും ശു. അങ്ങോട്ടു പറഞ്ഞു PT. gave advice (= ഗുണദോഷം). രോഗിയുടെ ശു'ങ്ങളെ പ റക by astrological prognostication. ശുഭ്രം S. white, bright. — ശുഭ്രാംശു the moon. ശുംഭനായി നിന്നുള്ളൊരുന്പര്‍കോന്‍ CG. shining.
ശ്ലോകം
šlōγam S. (ശ്രു) 1. Fame, f. i. ഉത്തമ ശ്ലോകനെ കണ്ടു CG. 2. a verse, stanza; a Sanscrit metre & Sanscrit language (ഭാഷയ ല്ല ശ്ലോ. തന്നേ). ശ്ലോകാര്‍ത്ഥംപറക to translate.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505174
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637074
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31849
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635

close