English Meaning of ശോകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശോകം is as below...

ശോകം : šōγam S. (= ശുകു). Grief, sorrow ശോ കസന്തോഷങ്ങള്‍ Chintar. (= സുഖദുഃഖം) ശോ കങ്ങള്‍ ഒക്കയും കാലക്രമം കൊണ്ടു പോകും, ശോകനാദമോടേ വിലപിക്ക KR. ശോകേന Instr. woefully. ശോകം തീര്‍ക്ക Bhr. to comfort. ശോകാന്വിതന്‍, — ാകുലന്‍, — ാവിഷ്ടന്‍ S. grieved = ശോകവാന്‍. denV. ശോകിക്ക to grieve ബന്ധുമരണേന ശോ'പ്പവര്‍, എന്തിന്നുശോകിച്ചീടും KR. ശോ' ച്ചുവീണു Bhr. ശോചനം S. grieving. — denV. നഗ്നനായി ശോചിക്കയും VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശുക്ഷി
šukši S. Wind ശു. ണി തന്‍റെ ബല വും നിദാനവും Sah. (ശുഷ്ക?)
ശണം
šaṇam S. (& ച — 343.). Hemp, Cannabis & Crotolaria juncea. ശണസൂത്രം twine.
ശസ്തം
šastam S. (p. p. of ശംസ്). Praised; prosperity V1.
ശ്ലോകം
šlōγam S. (ശ്രു) 1. Fame, f. i. ഉത്തമ ശ്ലോകനെ കണ്ടു CG. 2. a verse, stanza; a Sanscrit metre & Sanscrit language (ഭാഷയ ല്ല ശ്ലോ. തന്നേ). ശ്ലോകാര്‍ത്ഥംപറക to translate.
ശിഥിലം
šithilam S. (& ശ്ലഥം). Loose, slack ശി'തരചികുരമോടേ AR. with untied hair. ശി'മായ കാര്യം a trifle. ശി'മായ പിഴ കല്പിച്ചു jud. a small fine. ശിഥിലത S. relaxedness, want of energy.
ശാരിക
šāriγa S. (ശാരം variegated). The Maina bird, Gracula religiosa ശാ. പ്പൈതല്‍ CC. ശാരിയാവു Red cloth (loc), Port, chara/?/, japanned? ശാരിശി 'charge'? വലിയതോക്കുകൊണ്ടു ശാ. വെടി വെച്ചു Ti. a volley.
ശ്രേയസ്സു
šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.
ശ്യംമം
šyāmam S. Black, dark-blue, also ശ്യാ മളം, f. i. ശ്യാമൈകവര്‍ണ്ണങ്ങളായ കുതിരകള്‍ Brhmd.
ശ്വയഥു
švayathu S . = ശോഫം, ശോഥം.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Aarogya Margangal
Ravi Varma
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Devapriyan
Seetha Chowdhari
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24860
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51761
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117

close