šavam S. (ചാവു) & ചവം, A corpse ച ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin, — വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.