English Meaning of ശഠന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശഠന്‍ is as below...

ശഠന്‍ : šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രന്ഥനം
šranthanam S. Stringing flowers.
ശ്രുതം
šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശാങ്ഗം
šārṇġam S. (ശൃംഘ). A bow. ശാര്‍ങ്ഗപാണി CC. & ശാര്‍ങ്ഗി KR. Višṇu.
ശൈഥില്യം
šaithilyam S. (ശിഥില). Slackness, irresolution ശൈഥില്യാത്മനാപാതി നല്ലി AR. = അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ ശൈ. നീക്കുക VilvP. to reform.
ശരഭം
šarabham S. (&ക —). A fabulous animal എട്ടടിമാന്‍, f. i. വന്പരാം ശ'ങ്ങള്‍ SiPu. ശരാടി, ശരാരി S. Turdus ginginianus.
ശുചി
šuǰi S. (II. ശുച്). 1. Purity മുങ്ങിക്കുളി ഒഴികേ മറെറാന്നും ശുചിക്കു പോരാ Anach. 2. pure ഇക്കുലം അതിശുചിയായതു KR. വിവ ര്‍ണ്ണവസ്ത്രം അഖിലം ശുചി Anach. denV. ശുചീകരിക്ക to purify. ശുചീന്ദ്രം N. pr. a temple in Trav. where Indra was freed from his loathsome curse (Such. Māh.)
ശുക്
šuk S. (šue). Grief; alas! ശുചം പോക്കേ ണം VetC; അതിശു ചാ Instr. in deep grief AR.
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
Sponsor Books Adv
Nadakathrayam
Panikkar
Download This Book
Changanasseri
Narayana Pilla
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 7149
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 16237
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 16128
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 34694
MalOtf Bangla Font
MalOtf
Download
View Count : 10162

close