English Meaning of ശപഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശപഥം is as below...

ശപഥം : šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്മശാനം
šmašānam S. (ശമ+ശയനം). A cemetery. ശ്മ'ത്തോളം കൂടിപ്പോരും Brhmd.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
ശി
ši, Interj. = ചീ, or ശിവ! ശിവ്വായി what a mouth! Excessive, etc. V1. ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR. ശിംശുമാരന്‍ S. A porpoise PT. (or sea-horse?) ശി'ന്‍റെ പുഛ്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ Bhg 5.
ശത്രം
šatru (ശദ്; G. kotos). An enemy, foe ശ. നാട്ടിന്നു നീങ്ങിയാല്‍ TR. — 7 chief enemies of the soul കോപകാമദ്വോഷമത്സരകാര്‍പ്പണ്യലോ ഭമോഹാദി ശത്രുക്കള്‍ AR. ശത്രുക്കാര്‍ enemies, ശ'രുടെ വാക്കു MR. ശത്രുത S. enmity ശ. യോടും കൊന്നു Brhmd. ശ. ാമദ്ധ്യേ വന്നാല്‍ സന്ധി ചെയ്യാം KR. — ശത്രുത്വം S. id. ശത്രുദോഷം S injuring chiefly by charms. ശത്രുഭയം S. danger from enemies. ശ. നിനക്കി ല്ല Nal. you have nothing to fear from en.
ശര്‍ക്കര
šarkara S. 1. = ചരല്‍ Gravel, കക്കരം. 2. sugar, Saccharum Tdbh. ചക്കര 339.; പാലി ന്നു ശ. Sah. (necessary). Kinds: നീര്‍ —, വെ ളുത്ത—, ചുവന്ന—, പഴേ—, പുത്തന്‍ശ. GP92. കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in powder, തരി — white crystallized, ശ'പ്പാവു syrup 339 & ചക്കരക്കട്ടി No., വീണ — spoiled, പനഞ്ച. 610, തെങ്ങിന്‍ ചക്കര., പാടച്ച. (പാ ടം = പാത്രം) or ദ്വീപു ച. or തീയത്താളന്‍ ച. brought from the Laccadives. — ശ. ഉപ്പേരി a fried vegetable kar̀i. — ശ. വാക്കു a sweet words.
ശ്രാണം
šrāaṇam S. (p. p. of ശ്രാ). Boiled. ശ്രാണ = കഞ്ഞി.
ശുചി
šuǰi S. (II. ശുച്). 1. Purity മുങ്ങിക്കുളി ഒഴികേ മറെറാന്നും ശുചിക്കു പോരാ Anach. 2. pure ഇക്കുലം അതിശുചിയായതു KR. വിവ ര്‍ണ്ണവസ്ത്രം അഖിലം ശുചി Anach. denV. ശുചീകരിക്ക to purify. ശുചീന്ദ്രം N. pr. a temple in Trav. where Indra was freed from his loathsome curse (Such. Māh.)
ശൂല്‍
šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Sahithya Prayikal
Thomas Paul
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Indian Judiciary
Unknown
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27670
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14279
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34491
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646

close