English to Malayalam Dictionary: schools

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

At School
സ്‌കൂളില്‍പോയി പഠിക്കുക
At The Old School
പഴയ അംഗീകൃതാര്‍ത്ഥം അനുസരിച്ച്‌
Boarding-school
ബോര്‍ഡിംഗ്‌ സ്‌കൂള്‍ (പാര്‍പ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
Elementary School
പ്രാഥമിക വിദ്യാലയം
Finishing School
പെണ്‍കുട്ടികളെ പരിഷ്‌കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാന്‍ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
First School
പ്രമറിസ്‌കൂള്‍
Go To School
സ്‌കൂളില്‍പോയി പഠിക്കുക
High School
ഉയര്‍ന്നതരം വിദ്യാശാല; ഹൈസ്‌കൂള്‍
Moving School
ചലിക്കുന്ന വിദ്യാലയം
Muslim School
മദ്രസ; ഓത്തുപള്ളി
Night-school
നിശാപാഠശാല
Nursery School
ശിശുവിദ്യാലയം
Old School
യഥാസ്ഥിതികന്‍
Pre-school
സ്‌കൂളില്‍ പോകുന്നതിനു മുമ്പുള്ള കാലം സംബന്ധിച്ച
Primary School
പ്രാഥമികവിദ്യാലയം; പ്രാഥമിക വിദ്യാലയം
Public School
പബ്ലിക്‌ സ്‌കൂള്‍; പൊതുവിദ്യാലയം
Riding-school
സവാരിക്കളരി
School
പഠനകാലം; വീക്ഷിണരീതി; വിദ്യാശാല; പ്രബോധനം നല്കുകഒരുകൂട്ടം മത്സ്യം; പരിഷ; മുറ; സമൂഹം; കക്ഷി; പറ്റമായി സഞ്ചരിക്കുകപഠിപ്പിക്കുക; മത്സ്യക്കൂട്ടം; വിദ്യാലയവൃത്തി; പ്രത്യേക രീതിയില്‍ പരിശീലിപ്പിക്കുക; പഠിപ്പിക്കുക; അധ്യയനം; ചാകര; പരിശീലിപ്പിക്കുക; സ്‌കൂള്‍; ശാഖ; വര്‍ഗ്ഗം; ഒരു പ്രത്യേക ഗണം; കൂട്ടം കൂടുക; വിദ്യാലയം; വിദ്യാഭ്യാസം; ഒരുമിച്ച് ചലിക്കുക; വിദ്യാസ്ഥാപനങ്ങള്‍; കുട്ടികള്‍; പള്ളിക്കൂടം; സ്‌കൂള്‍ സമൂഹം; പക്ഷിക്കൂട്ടംവിദ്യാലയം; ദര്‍ശനം
School Age
സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യേണ്ട കാലം; പ്രായം; സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള നിര്‍ദ്ദിഷ്‌ടപ്രായം
School Boy
സ്‌കൂളില്‍ പഠിക്കുന്ന ആണ്‍ കുട്ടി
School Fees
വിദ്യാലയ ഫീസ്‌
School Fellow
കൂടെ പഠിക്കുന്നവന്‍; സതീര്‍ത്ഥ്യന്‍; സഹപാഠി
School Friend
സഹപാഠി; സഹവിദ്യാര്‍ത്ഥി
School Leaver
അടുത്തിടെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ആള്‍
School Of Thought
വീക്ഷ്‌ണഗതി; പക്ഷം
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
Reng Bangla Font
Reng
Download
View Count : 17561
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23093
ML_Rani Bangla Font
ML_Rani
Download
View Count : 31018
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278

close