Malayalam to English Dictionary: വാമനന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൊങ്ങുക
poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?
വടു
. C. Te. Tu. Thin, poor. — S. a dwarf, Brahman lad, pupil വടുരൂപിയായി Bhg. (= വാമനന്‍). വന്നതു കൊള്ളാം വടുക്കളേ SiPu. വടുവാകിന പുരുഷന്‍ PT. ഏതു വടുവിവന്‍, ചണകജന്‍വടു Mud. വടുക്ക Rh. Capparis baducca or Rheedii.
Random Fonts
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49541
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10561
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close