Malayalam to English Dictionary: വൈവാഹിക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വൈരാഗ്യം
vairāgyam S. (വി —). 1. Want of affection ഒത്തതു ചൊന്നവനോടു വൈ. Sah. വൈ. ഉള്‍ക്കൊണ്ടുരെച്ചു Nal. despondency. 2. freedom from worldly attachments, self-renunciation വൈ. മുതലായ ശാന്തവൃത്തി KeiN. (belongs to സത്വംഗുണം). മൂന്നുണ്ടു. (a., മന്ദവൈ. = കുഡുംബത്തില്‍ വെറുപ്പു. b., തീ വ്രം = ധനം വേണ്ടാ. c, തീവ്രതരം = കര്‍മ്മ ശാസ്ത്രങ്ങള്‍ മിത്ഥ്യ KeiN. 3. blind zeal. abstr. N. വൈരാഗ്യത്വം id., ശോകവിഛിന്ന വൈ. വന്നില്ല Bhg. വൈരാഗ്യചന്ദ്രോദയം N. pr. a poem on self-renunciation VCh.; another വൈരാഗ്യശ തകം. വൈരാഗി vu. a 'Byraghee,' ascetic. വൈരാജം S. derived from നീ, f. i. നീ (Rāma) വൈരാജനാമവാനായി ചമഞ്ഞു AR. വൈരി (see വൈരം). S. A foe. വൈരുദ്ധം S. (വി —), Opposition ഒന്നിങ്കലും വൈ. ഉണ്ടാകുമോ Bhg. — ശാസ്ത്രവൈരുദ്ധ്യം പോയി KeiN. conflicting statements of science. വൈരൂപ്യം S. (വി —). Deformity പാപങ്ങള്‍അ നുമിക്കാം ഭാവവൈ. കണ്ടാല്‍ SiPu.; disguise എന്തുവാന്‍ കാന്തനു വൈ'കാരണം Nal. വൈരൂപ്യശാലി Nal. ugly. വൈരോചനി S. (വി —). 1. Bāli ഭൂമിനാശ ത്തെ ചെയ്വാന്‍ ഭാവിച്ച വൈ. KR. 2. the son of the sun, Brhmd. വൈല്‍ = വയല്‍, f. i. സന്താപവൈലിലങ്ങാ യാന്‍ CG. വൈവര്‍ണ്യം S. (വി —). Change of color വൈ. പൂണ്ടുനിന്നു VetC. ഭാവവൈ. പൂണ്ടു AR. in visible consternation. വൈവശ്യം S. = വിവശത, f. i. വൈ. എന്തിന്നു PT. why so perplexed? ധ്യാനവൈ. V2. ecstasy. വൈവസ്വതന്‍ S. വിവസ്വാന്‍ പുത്രന്‍ വൈ'നാം മനു Bhg 8. the Manu of the present മന്വന്തരം. വൈവാഹം S. (വി —). Referring to marriage
Random Fonts
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25667
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447

close