Malayalam to English Dictionary: സൂര്യകാന്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പായ
pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോല്‍ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തില്‍ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തില്‍ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തില്‍ വീരവാളി —, സൂര്യകാന്തി —; കട്ടില്‍ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും. പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.
സൂര്യന്‍‍
sūryaǹ S. (സൂരി) & സൂരിയന്‍ KR. The sun. സൂര്യകരങ്ങള്‍ ഇല്ല CC. no sunshine. സൂര്യകാന്തം Bhg. a gem, crystal. cry. സൂ. കാന്തി sunshine. സൂര്യപുടം exposure to the sun, of med. preparations. സൂര്യപുത്രന്‍ Yama (സൂര്യാത്മജാലയത്തിന്നയക്ക AR. to kill). സൂര്യ വംശം the solar race of kings. Bhg. സൂര്യക്കുത്തു No. a sort of headache (from 8 a.m. till noon); Trav. കൊടിഞ്ഞില്‍ കുത്തു 303, different fr. സൂര്യവാരം 2. സൂര്യഗ്രഹണം an eclipse of the sun. സൂര്യബിംബം the disk of the sun (ഉറുപ്പിക്കു l42). സൂര്യവാരം 1. Sunday സൂ'ത്തിന്നാള്‍ Genov. 2. a disease with pain from sunset to sunrise, a. med. സൂര്യാസ്തമയം sunset; സൂര്യോദയം sunrise.
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24255
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35734
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384936
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14136
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250

close