Malayalam to English Dictionary: സ്വധര്‍മ്മം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

രതം
raδam S. (part. pass. of രം). Delighting in, intent on സംസാരലീലാരതര്‍ Bhg. രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. സ്വധര്‍മ്മത്തില്‍ സദ്രതി ഉണ്ടു KR. ഒന്നിലും ര. കൂടാതേ dejected. 2. Kāma's wife കാ മന്‍റെ വല്ലഭ രതി Bhr., രതിപതി Kāma. 3. coition രതിക്രീഡ SiPu. രതിക്രീഡയാ മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാ വു പിടിച്ചു Bhg.
വിദ്വാന്‍
vidvāǹ S. (part. of വിദ്). Knowing, learned, sage; pl. also വിദ്വത്തുക്കളായ ഭക്തന്മാര്‍ ChR. വിദ്വജ്ജനങ്ങള്‍ക്കു നിത്യം ദരി ദ്രത വിട്ടു വരികയില്ല VetC. — f. വിദുഷി q.v. (വി): വിദ്വേഷം S. 1. enmity, resentment, Bhr 9. Mud 5. 2. also the opp.? വിദ്വേഷബുദ്ധ്യാരാ മനെ പ്രാപിക്കേ ഉള്ളു AR. reconciled. വിധം (S. വിധാ). Manner, kind, sort ഓ രോ വി. പറഞ്ഞു ബോധിപ്പിച്ചു TR. by different persuasions. അവനെ വിധമല്ലാതേ വലെച്ചു CrArj. intolerably (= വഴി). അവര്‍ മറുത്തു രണ്ടു വിധമാകുന്നു Mud. 2 classes. ഒരു വിധ ക്കാരന്‍ (= വക) in a certain (bad) way. കുരു പൊട്ടി ഒരു വിധം ചവറു പുറപ്പെട്ടു No. vu. something like. മൂടകളില്‍ 22, 24, etc. ഇടങ്ങാഴി ഇങ്ങനേ പലവിധം കാണും vu., പല വിധേന Instr. etc. = വിധത്താല്‍, — ത്തില്‍. വിധര്‍മ്മം S. 1. illegality, different religion അ ധര്‍മ്മവും ഇല്ല വി'വുമില്ല, വി. കൊണ്ടു സാ ധിക്കുന്നതു നരകം Bhr. opp. സ്വധര്‍മ്മം. 2. disorder V1.
സ്വദിക്ക
svad/?/ikka S. (സു, അദ് G. /?/nd (anō), L. suadeo). To relish, സ്വാദു. സ്വദേശി S. (സ്വ). A native, സ്വദേശജന്‍. ഇതു എന്‍റെ സ്വദേശം അല്ല vu. സ്വധ S. spontaneity; Māyā; offering to ancestors. സ്വധര്‍മ്മം S. peculiar duty or station; liberty സ്വധര്‍മ്മാനുഷ്ഠാനത്തിന്‍ നിഷ്ഠ Bhr.
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26794
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135

close