Malayalam to English Dictionary: അന്തരം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അന്തരംഗം
anδaraṇġam S. (അംഗം) Mind, secrecy.
അന്തരാ
anδarā (Instr. of അന്തര്‍‍) Inside. അന്ത രാവന്നു ഭവാന്‍ meanwhile. പൊയ്ക തന്നില്‍അ ന്തരാ ചെന്നു Bhr. മരുന്നു മൂക്കിന്നന്തരാ പിഴി ഞ്ഞാന്‍ RC 88. in the nose. അന്തരാ നിരൂപി ച്ചു Mud. = ഉളളില്‍.
അന്തരാത്മാ
anδarāltmā S. Heart. അ'വിന്ന് ഒരു ഖിന്നത വിശേഷിച്ചും ഉണ്ടു SiP 4. you have a deep grief. Previous page Next page
അന്തരായം
anδarāyam S. Obstacle — M. trick V1. അന്തരായക്കാരന്‍ crafty V1.
അന്തരാളം
anδarāḷam S. Intermediate space. പോയൊരു ദശാന്തരാളേ CC. (= ദശാന്തരേ) അന്തരാളത്തില്‍ ഉളളവര്‍ KN. castes placed between the 4 original ones (as അന്പലവാ സി etc.)
അന്തരിക്ക
anδarikka 1. (intereo) To die f. i. Brahmans, to disappear, fail. — അന്തരിതം dead. 2. to differ. നടേത്തേ പെരുക്കവും ഇതും തങ്ങളില്‍ അന്തരിച്ച ശേഷം CS. the difference between that sum & this.
അന്തരീക്ഷം
anδarīkšam S. Sky. അ'ത്താലേ വന്നു എന്നും പറന്നു വന്നു എന്നും വിചാരിച്ചു Ti.
അന്തരീപം
anδarībam S.(= ദ്വീപം) Island. Nal.
അന്തരേ,
(Loc.) അന്തരേണ anδarē, — ēṇa S. (Instr. of അന്തരം q. v.) between.
അന്തര്യ്യാഗം
anδaryāgam അ'ത്തെ തുടങ്ങി Bhr. Inward sacrifice.
അന്തര്‍ഗൃഹം
anδarg/?/ham S. = അന്തഃപുരം KR.
അന്തര്‍ഗ്ഗതം
anδarġaδam S. 1. Entered, hidden f. i. a മൂലരോഗം = അകത്തിന്നു പുറ പ്പെടാതെ ഇരിക്കും നോവു a med. 2. mental, thought.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12502
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5540
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20519
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8804
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8086
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22512
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8444
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19502
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18640
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 120275

close
Please like, if you love this website