English Meaning of അന്തഃ, അന്തര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്തഃ, അന്തര്‍ is as below...

അന്തഃ, അന്തര്‍ : anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അര്‍ഭകന്‍
arbhaγaǹ S. (Ved. അര്‍ഭ = അല്പ) Child, the young of animals.
അതിഥി
aδithi S. (√ അത് wander) Guest. അ'പൂജ, — ധര്‍മ്മം, — സേവ, — സല്ക്കാരം hospitality. ഋഷി അവര്‍ക്ക അതിഥിസല്ക്കാരം ചെയ്തു KR. അതിഥിപൂജ വേണം VCh.
അകഥ്യം
aγathyam S. (കഥ) Not to be spoken (po.)
അറുന്പു
ar̀umbu T. So. M. (√ അറു) Dearth. അറുന്പല്‍ little remains, stunted fruits.
അശ്രമം
ašramam S. Easy. പിന്നെ ജയം ന മുക്ക് അ.. Pat R. easily. അ. കൊന്നു AR5.
അദ്ധ്യാരോപം
ad/?/dhyārōbam S. Imputation (as calling a rope a snake, phil.) അദ്ധ്യാരോ പത്തിനാലും അപവാദത്തിനാലും Kei N.
അത്തി
1. Tdbh. ഹസ്തി f. i. അത്തിതിപ്പലി Elephant pepper. 2. Tdbh. അസ്ഥി f. i. അ ത്തിസ്രാവം a med. അത്തിപ്പരം കെട്ടുക build a gibbet to preserve the ashes of the dead.
അനപരാധം
anabarādham S. Faultless, innocent.
അഭിലാഷം
abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.
അതകുത
aδaγuδa (T. അതളി hurry) = ബ ദ്ധപ്പാട്. അതകുതയായി പോയി It has been over hurried.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Goshayathram
K.V.M
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36997

close