English Meaning of അനുഗ്രഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനുഗ്രഹം is as below...

അനുഗ്രഹം : anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമുക്കിരം
amukkiram GP 75. V1. & അമു ക്കുരം TM. a Med. root, Physalis flexuosa (അ ശ്വഗന്ധ S.) a med. against cough.
അടക്കം
aḍakkam V. N. (അടങ്ങുക) 1. Being contained. എന്നിങ്ങനെ കവിയടക്കം KU. thus says the tradition. — 2. (old) all, the whole. നഗരം അടക്കം ചുട്ടുമുടിച്ചു, വീരര്‍ തമ്മെയും ഒക്കടക്കം മുടിപ്പെന്‍ RC. ചരക്ക് അടക്കം കൊ ണ്ടു V1. purchased the whole of the goods. അന്നടക്കം അനന്ത്രവരെയും മുന്നിര്‍ത്തി (doc. alias അന്നടുക്കും) with the consent of all then Previous page Next page
അണ്ടര്‍
aṇḍar T. M. (from preceding or അണ്ടു ക T. C. Tu. Te. to resort, or അണ്ണ above) The Gods. അണ്ടര്‍കോന്‍ Nal 3. അണ്ടര്‍നായകന്‍ Bhr. Indra. അണ്ടവില്ലോടു കടുന്തുടിയും Onap. divine bow?
അന്ത്യം
anδyam S. (അന്തം) Final, last. അന്ത്യ കര്‍മ്മം Bhr. burning the corpse. അന്ത്യജന്‍ a low caste.
അലറുക, റി
alar̀uγa M. T. (T. cry from fear, അലര്‍വു C. terrific) To roar, bellow, cry, as elephant, tiger, woman in labour. ഉറക്ക വാ വിട്ടലറിനാര്‍ KR. അലറിച്ചിരിക്കയും Bhg. Cāḷi. രാക്ഷസന്‍ പാരം അലറി അടുത്തു KR. അബ്ധി കള്‍ അലറുന്നതു പോലെ Bhr. CV. വാദ്യം അലറിച്ചുകൊണ്ടു പുറപ്പെട്ടു Bhr. അലര്‍ച്ച (loc.) roaring, etc. see under അലര്‍.
അമോഘം
amōgham S. unfailing, effectual = സഫലം.
അടവി
(= അടവു 4. see അടയുക) dexterity, cleverness.
അക്ഷതം
akšaδam S. 1. Unhurt, unwounded; അക്ഷതരായുള്ള രക്ഷികള്‍ CG. 2. whole grain fried (po.) 3. pigment of rice, saffron and lime for the sectarial mark on the forehead.
അനിഷ്ടം
anišṭam S. Unpleasant, displeasure. അനിഷ്ടകാരി offensive person.
അരണ്യം
araṇyam S. (അരണം far) Forest.
Sponsor Books Adv
Nadakathrayam
Panikkar
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Navalokame Abhivadanam
Unknown
Download This Book
Amara Simhan
Kunjiraman Nair
Download This Book
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18480
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056

close