English Meaning of അദ്രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അദ്രി is as below...

അദ്രി : adri S. (stone) Mountain, ഹിമാദ്രി, ഹിദ്യാദ്രി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനഘം
anagham S. Innocent, po.
അദ്ധ്വാ, അദ്ധ്വന്‍
ad/?/dhvā, ad/?/dhvaǹ S. Road, way. ശതം കാതം ഉണ്ട് അദ്ധ്വാവു Nal 4. — അദ്ധ്വനി‍ Loc. വൃദ്ധനായുളള അദ്ധ്വ ഗന് CG. traveller, also അദ്ധ്വനീനന്‍ (po.)
അന്തരംഗം
anδaraṇġam S. (അംഗം) Mind, secrecy.
അപരാജിതം
abarāǰiδam S. (പരാജിതം) Unvanquished.
അമലി
amali (T. & S. അമല) Laxmi, hence abundance. അമലിക്ക to abound, remain in store V1. അമല്‍ 1. Ar. a̓mal. Collection of revenue. അമല്ദാര്‍ Amildār. 2. H. amal. intoxication. കള്ളു കുടിച്ച് അമലായി തോക്കു പറിച്ചു TR. den V. അമലിച്ചുപോക V1.
അന്പരക്ക, ന്നു
ambarakka (a C. അംബു fade) To be confounded, perplexed, അന്പര ന്നു നില്ക്കും KeiN. l. = വലഞ്ഞു; ചെന്പരത്തി അ'ന്നു പോകും Nal. will be ashamed, outdone in comparison with that lip. അന്പരപ്പു perplexity. അന്പരപ്പാട്ടിന്‍റെ ഇട യില്‍ Ti. in the midst of the tumult.
അതിവിടയം
aδiviḍayam (S. അതിവിഷ) a med. root, Aconitum ferox? GP 75.
അവയവം
avayavam S. Member കരചര ണാദ്യവയവം VilvP. അവയവസംഗം contact with another body = അംഗസംഗം. അവയവി body. അവയവവും അവയവിയും fractions & units Gan. (നെല്ല് is അവയവി, ഉമിയും അരിയും അവയവങ്ങള്‍, for നെ ല്ലിന്നു ന്പ ഉമി വ അരി.)
അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അതിശ്രൂരന്‍
aδišūraǹ S. Hero, അ. തനിക്കു താന്‍ ദൈവം KR.
Sponsor Books Adv
Sheelam
Govindapilla
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Aarogya Vidya
Muhammadhali
Download This Book
Aacharyan Part-1
Vaidyar
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45550
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239

close