English Meaning of അടാന്പടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടാന്പടി is as below...

അടാന്പടി : aḍāmbaḍi (അടവാംപടി) Orderly, successively B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അസ്ത്രം
astram S. (അസനം) Missile weapon, opp. ശസ്ത്രം, arrow അസ്ത്രശസ്ത്രങ്ങള്‍ AR. all sorts of arras. — അസ്ത്രവൃഷ്ടി' = അന്പുമാരി‍ arrowshower. — അസ്ത്രി archer.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അനിശം
anišam S. Without night, eternal.
അശനം
ašanam S. Eating, food. എനിക്ക് അ.'മായിരിക്കുന്ന വസ്തു KR. അശനേഛ്ശ S. appetite. den V. അശിക്ക to eat. part. അശിതം eaten. CV. വിഷച്ചോറശിപ്പിച്ചതു Bhr 7.
അയവു
ayavụ VN. of അയയുക (comp. അ യ 2) 1. അയവേര്‍ക്കുക No. അയവിറക്കുക To chew the cud. 2. elasticity. പിന്നേ കാലുടെ അയവു വരുത്തായ്കില്‍ മുടന്നു പോം MM. if it fail to make the wounded leg supple.
അതിവശന്‍
aδivašaǹ S. Excessively addicted AR.
അകിഞ്ചനന്‍
aγińǰanaǹ S. Having nothing at all (po.) Previous page Next page
അവിഖ്യാതി
avikhyāδi S. infamy.
അന്തര്‍ഗൃഹം
anδarg/?/ham S. = അന്തഃപുരം KR.
അനുമോദം
anumōd/?/am S. Approval, joy. അ. ത്തോട് ഉര ചെയ്തു AR. അ'മൊട് ആശ്ളേഷം ചെയ്തു Bhr.
Sponsor Books Adv
Namboothirimar
Parayil Raman Namboothiri
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31103
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040

close