English Meaning of അല്ല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അല്ല is as below...

അല്ല : alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഘം
agham S. (aγos G. = അംഹഃ) Sin, evil. അഘമകലും ജഗല്‍പതി Bhr. അഘമര്‍ഷണം = ഊക്കക, സ്നാനം.
അപവാദം
abavād/?/am S. Blame, calumny. അപവാദി calumniator V1.
അഹ്ന
anha S. = അഹസ്സ്; അഹ്നായ Soon, po.
അരിന്പു
arimbu (T. C. അരുന്പു fr. അരു) Flower bud, first appearance of fruit, small shot. അരിന്പാറ് & — ാര V. wart നാവിന്മേല്‍ അരി ന്പാര നിറെച്ചു കണ്ടു MC.
അഞ്ജനം
ańǰanam S. (അഞ്ജ് anoint) Ointment, chiefly of eyes, lampblack, antimony (പുഷ്പാ ഞ്ചനം brass calx, രക്താഞ്ചനം, നീല അ. ഹേമ അ.. a/?/med. സ്രോതാഞ്ജനം GP. etc.) അഞ്ജനക്കല്ല് antimony sulphurate GP 75. used med. and to discover thefts or treasure; hence അഞ്ജനം പാര്‍ക്ക or കൈക്ക് അ. ഇട്ടിട്ടു നോക്കുക. അഞ്ജനക്കാരന്‍ a uror. അഞ്ജനവര്‍ണ്ണന്‍, അഞ്ചനവര്‍ണ്ണന്‍ C/?/ishṇa, = കാ ര്‍വര്‍ണ്ണന്‍ CG.
അരണ്‍
araṇ T. a M. Stronghold (അരണ്യം?) അരണിക്ക to be perverse; അരണിപ്പു being impregnable V1. — അരണിയല്‍ കിഴക്കിന്‍വാ തില്ക്കല്‍ RC 13. at the eastern gate of the fort.
അസമാനം
asamānam S. Unequal; uncommon, improper.
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അഛ്ശം
aččham S. Dear, transparent, pure; അഛ്ശമാം ഒരു പക്ഷി അഛ്ശശീലന്മാരെ രക്ഷി ക്കും Kei N 2.
അന്തര്‍ധാനം
anδardhānam S. Disappearance. അവന്‍ അന്തര്‍ധാനമായി Arb. ശിലയില്‍ അ'വും ചെയ്തു Vil P. vanish, as Gods. അ. പ്രാ പിച്ചു Brhmd.
Sponsor Books Adv
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Grihabhang
Unknown
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27053
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33983
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378

close