English Meaning of അടിമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടിമ is as below...

അടിമ : aḍima T. M. (അടി 1) 1. Slavery, അടിമയില്‍ അകപ്പെടുക captivity V1. അടിമ വീണ്ടുകൊള്‍ക redeem V1. അ. ഒഴിപ്പതിന്നു Bhr. to emancipate. 2. feudal dependency of a Nāyer upon his patron. 3. slave, ബ്രഹ്മ ക്ഷത്രിയവൈശ്യര്‍ക്കടിമ ചതുര്‍ത്ഥന്മാര്‍ KR. അ ടിമയായ്പുക്കു മരുവും എങ്ങള്‍ CG. we your (bought) bondsmen, also അടിമ പൂമാറു RC. in order to serve, അ. പിടിക്ക TR. rob slaves (riotous Maplas) അടിമെക്കു കുപ്പ prov. Cpds. അടിമജന്മം 1. grant of land to an inferior with reversion to the granter on failure of heirs to the grantee (Tell.) 2. also mortgage of land by a superior to a person of low caste W. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അങ്കി
aṇgi a. T. M. (Tdbh. അഗ്നി.) Fire അ ങ്കിപെട്ട അടവി പോലെ RC. 38. വരുണന്‍ അങ്കി അളകേശന്‍ RC. 67.
അനാര്‍യ്യന്‍‍
anāryaǹ S. Ignoble (opp. ആ ര്‍യ്യന്‍ Mud.)
അളീകം
aḷīγam S. (opposite) Falsehood; forehead.
അന്തര്‍ഭവിക്ക,
anδarbhavikka S. Be included, intervene. വിഷം അ.. Bhr. will not enter.
അവകാശം
avaγāšam S. 1. Space = ഇട, opportunity, leisure. മുന്നേതിന്ന് അവകാശം ഉണ്ടാ Mud. there is room for the first plan. ചെയ്വാന്‍ അ. occasion or cause for doing. യുദ്ധം കാണ്മാന്‍ ലബ്ധാവകാശന്‍ അല്ലാതെ ഭ വിച്ചു Nal. I have no more any opportunity to see a war. അ. കൊടുക്ക, ലഭിക്ക etc. 2. title, claim, right. പോരിന്ന് അ. ഇല്ല Nal. no just cause for war. നമുക്ക് അ'മുള്ളേടത്തോ ളം നാം അടക്കിവരെണം TR. hold what is mine. അ. ഉറപ്പിക്ക MR. confirm a claim. മാ ര്‍ഗ്ഗത്തിലേ വിധി അ. പോലെ TR. according to the statutes of Mussulman law. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഒപ്പിന്ന് അ. ഇല്ല TR. അവകാശവിധി deciding on the title to property; settling about the possession before entering upon the merits of a suit. അവകാശതീര്‍ deed of purchasing any claim short of proprietary right to land. അവകാശപത്രം deed of conveyance. അവകാശപ്പെടുക to be entitled to. അവകാശി owner, claimant, heir. ഭൂമിയവകാ ശികള്‍ the landlords. മാപ്പിളയുടെ അ.. MR. his heir.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അതഃ
aδaḥ S. Hence (po.)
അതി
aδi Tdbh. 1. (അസി) Sword, അതി യും ഒണ്‍ചിലയും അന്പും RC 130. 2. = അധി (f. i. അതികാരം etc.) II.
അര്‍ജ്ജിക്ക
arǰikka S. (√ അര്‍ജ G.'oregō strive after) To acquire, അര്‍ത്ഥമര്‍ജ്ജിപ്പാന്‍ PT. part. അര്‍ജ്ജിതം f. i. താപസ്സാര്‍ജ്ജിതലോകം KR. VN. അര്‍ജ്ജനം acquisition.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11916
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200

close