English Meaning of അരളുക, ണ്ടുപോക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരളുക, ണ്ടുപോക is as below...

അരളുക, ണ്ടുപോക : araḷuγa T. M. C.(√ അരു) To shrink, also ആനഭയത്താല്‍ അരളി Cal. — met. തെങ്ങ് അരണ്ടുപോയി vu. (cause of being bent & stunted). a. v. അരട്ടുക, ട്ടിക്കളക 1. To frighten, alarm കാമിനിമാരെ ആട്ടിഅരട്ടി നടന്നാന്‍ CG. — also അരളിച്ചു കളക Cal. — 2. അരട്ടി കൂട്ടി (huntg.) to start, rouse game, scare up. CV. കൂലിക്കാരെ പുറപ്പെടീക്കേണം എന്നു ന ന്നെ അരുട്ടിച്ചിരിക്കുന്നു TR. had them brought together by threats. അരളി (willow B.) 1. Nerium, ചുവന്ന അ.. N. odorum — വെളുത്ത അ.. (see, അലരി). 2. loc. Plumieria acuminata. അരളു S. = പെരുമരം Calosanthes ind.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപപ്രഥ
abapratha S. Dishonor KR.
അതിദ്രുതം
aδid/?/rutam S. Suddenly AR.
അരിഷ്ടം
arištam S. 1. Ill luck, misery, pain. രോഗാരിഷ്ടം TrP. അരിഷ്ടകാണാം Nid. to see things black. 2. S. lying in chamber ംരംറ്റു പുര (po.) 3. adj. അന്ത്യയാം അരിഷ്ടയാം ജര VCh. the last old age. — അരിഷ്ടന്‍ m. അരിഷ്ടത wretchedness. den V. അരിഷ്ടിക്ക ബലാല്‍ അ'ച്ചു പോയി V2. was disappointed. അ'ച്ചുണ്ടാക്കി gained by incredible sacrifices or troubles. I.
അവില്‍
avil (a M. T. C. അവല്‍) Rice bruised & dried. അവിലുക (see അവിക്ക) to boil half, cook partly, loc. Cpds. അവിലേ തൊലി a med. അവില്ക്കഞ്ഞി closing dish of Tiyar marriage. അവില്പുരി (Rh. അമില്‍പൊരി, al. അകില്പുരി) Ophioxylon, (= അരത്ത). ചുവന്ന, വെളുത്ത അ. med. ഒഴക്കവില്ക്കട്ട CC. lumps of avil. പുത്തവില്‍ TP. of new paddy = പുന്നെല്ലവില്‍ song. അവില്ദാര്‍ p. see ഹ —.
അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
അമരുക, ര്‍ന്നു
amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page
അപ്പം
appam T. M. C. Te. (അപൂപം, അപ്പി ?) Fried cake, bread. അഛ്ശനു നല്കുവാന്‍ അപ്പ ങ്ങള്‍ നിര്‍മ്മിച്ചു CG. അപ്പം മലരവില്‍ Si P. പാക ത്തില്‍ വെന്തപ്പം പായസവും അപ്പമടയും തരി പ്പണവും BR. (for parrots). അപ്പക്കാരന്‍ baker — അപ്പക്കൂടു oven.
അര
or അരയ് (അരചു) Royal, in അര മന etc. I.
അനുചരന്‍
m. രി f. anuǰaraǹ—i S. Follower അനുചരന്മാരുമായി AR l. with their train. അനുചരിയായിരിക്ക സര്‍വ്വദാ KR. follow the husband. den V. അനുചരിക്ക to accompany, attend.
അളിന്ദം
aḷind/?/am S. Terrace before palace പുറന്തിണ.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11087
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873

close