English Meaning of അന'ത്ഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന'ത്ഥം is as below...

അന'ത്ഥം : anartham S. 1. Senseless = അന 'ത്ഥകം.. 2. calamity, ruin. അ'ത്ഥം അന'ത്ഥം prov. riches ruin. അന'ത്ഥങ്ങള് ചെയ്ക commit outrages, രാജ്യത്തിങ്കല്‍ ഏറിയ അ'ങ്ങള് അ നുഭവിച്ചു the land sustained great injuries രാജ്യത്ത് അ' കൂടാതെ ഇരിക്കേണ്ടതിന്നു TR. peaceably. പതിനഞ്ചന'ത്ഥവും Bhg 15. dangers of അ'ത്ഥം wealth. അന'ത്ഥപ്പെടും എന്ന ഭയം കൊണ്ടു RS. fearing they would be ruined.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുപാതം
anubāδam S. Proportion. തുല്യാനു പാതകൌതൂഹലം Bhg 6. being equally pleased with each other.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അഹിതം
ahiδam S. 1. Unwelcome. അഹിത യായൊരു ജര വരുന്നു KR. 2. കാട്ടിയൊര ഹിതം ഒക്ക മറക്കാം Ch Vr. wrongs.
അഞ്ചലം
ańǰalam S. (√ അഞ്ച് bend) End, border. ജിഹ്വാഞ്ചലേ (po.) = നാവിന്‍ അഗ്ര ത്തില്‍. I.
അമിതം
amiδam S. Unmeasured, copious.
അത്ഭുതം
albhuδam S. (= അതിഭ്രതം? ?) 1. Wonderful, വളരെ അ'മായിട്ടുള്ളതു MR. very strange. 2. wonder, admiration; അവരത്ഭു തത്തോടെ വാഴ്ത്തി KR 5. അത്ഭുതപ്പെട്ടു കാണ്‍ക യില്ല Kei N.
അപകര്‍ഷം
abaγaršam S. Detraction, deterioration. den V. — ര്‍ഷിക്ക to scorn V1.
അലങ്ങുക
alaṇṇuγa T. C. Te. Tu. = അലു & അനങ്ങുക; loc. അലങ്ങല്‍ Commotion. a. v. അലക്കുക, ക്കി To wash clothes, by beating അലക്കിപ്പിഴിയുക, അലക്കി കഞ്ഞി മു ക്കി ആററിക്കൊടുത്തു KU. CV. അലക്കിക്ക. അലക്കു washing, വെളുത്തേടന്‍ അ. മാററി കാ ശിക്കു പോവാന്‍ prov. അലക്കുകാരന്‍ washerman. അലക്കുന്നോന്‍റെ കഴുത പോലെ prov.
അന്പാഴം & അന്പഴം
ambāḻam (C. Tu. അ ന്പട S. അംബഷ്ടം comp. അമ്ളം) Hogplum, Spondias mangifera അന്പാഴത്തിന്‍റെ കൊന്പ ല്ല പിടിച്ചതു prov. a weak support. അന്പഴ ങ്ങാതുലോം നല്ലു GP 68. വെളുത്ത് അന്പഴത്തിന്‍ ളിര്‍ GP 65. കാട്ടന്പാഴം.
അപ്രാണി
aprāṇi S. Sickly, miserable (vu.)
Sponsor Books Adv
The World Of Trees
Unknown
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Random Fonts
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
MalOtf Bangla Font
MalOtf
Download
View Count : 15561

close