English Meaning of അരിങ്കിനാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരിങ്കിനാവു is as below...

അരിങ്കിനാവു : ariṇ gināvu TP. (അരു) A rare dream.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുഭോഗം
anubhōġam M. (from S.) Enjoyment, usufruct (= അനുഭവം) കുന്പഞ്ഞിയുടെ അ'മല്ലൊ TR. it is the company's own. രാജ്യത്തെ കോയ്മയ്ക്കു കൂടയല്ലൊ അതിന്‍റെ അ. ആകുന്നതു TR. Government has the usufruct. അനുഭോഗ പത്രം deed of hereditary grant (= അനുഭവം 4), also അനുഭോഗക്കൊഴു. അനുഭോഗിക്ക to enjoy (also of coitus.)
അളിയന്‍
aḷiyaǹ M. C. (Te. അല്ലുഡു) S. സ്യാ ലന്‍ 1. Brother in law. നേരേ അളിയന്‍ TP. real br. in law, not husband of a cousin. മു ത്തിന്നു മുങ്ങുന്നേരം അ. പിടിക്കേണം കയര്‍ prov. 2. hon. address f. i. of Puleyas amongst each other. 3. a showy but inferior ricegrain. അളിയുക loc. = അഴിയുക, അഴുകുക, ചീയുക.
അഖിലം
akhilam S. All, whole (po.) അഖി ലഗുണഗണവും etc. അഖിലേശന്‍ lord of all.
അരിന്പു
arimbu (T. C. അരുന്പു fr. അരു) Flower bud, first appearance of fruit, small shot. അരിന്പാറ് & — ാര V. wart നാവിന്മേല്‍ അരി ന്പാര നിറെച്ചു കണ്ടു MC.
അങ്കനം
aṇganam S. (I. അങ്കം 2.) Branding, as of criminals; അങ്കനം അംഗത്തിങ്കല്‍ KR. 5.
അപ്രയത്നം
aprayatnam S. Easy അ'ത്നേണ സാധിക്കും KR. so അപ്രയാസം.
അഭിയുക്തന്‍
abhiyuktaǹ S. (beset, involved) Assaulting ഒടുക്കുവാന്‍ അഭ്യുക്തന്‍ (sic.) AR 4. അഭിയോഗം onset — den V. അഭിയോഗിക്ക to attack, press hard the enemy (= ഇറുക്കുക, മുറുക്കുക) V1.
അര്‍യ്യന്‍
aryaǹ S. (അര്‍) Devoted, an Arya. അര്‍യ്യമാവ് (Ved. friend) sun (po.)
അതിസാരം
aδisāram S. (also very pity) Diarrhœa, dysentery, (esp. രക്താതിസാരം). den. V. അതിസരിക്ക to suffer from it (= അ തിസാരം എടുക്ക) ഒന്നുരണ്ടേറ്റം അതിസരിച്ചീ ടുകില്‍ VCh. ഛര്‍ദ്ദിക്ക അതിസരിക്ക a med.
അപ്രിയം
apriyam S. 1. Odius. നമുക്കു വ ളരെ അ. ആകുന്നു TR. 2. dislike അ. കാട്ടുക.
Sponsor Books Adv
Puthariyangam
Achyutha Menon Melangathu
Download This Book
Aacharyan Part-1
Vaidyar
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Story Of Svarajya Part-2
Unknown
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26320
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637339

close