English Meaning of അന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്പു is as below...

അന്പു : ambu 5. (= അരുന്പു bud?) Arrow, porcupine quill (comp. എയ്യന്‍). തൊടുത്തു വലിച്ച് അന്പിനെ അയച്ചു KR. ഒളിയന്പ് എയ്തു Bhr. a treacherous arrow. വെടിയും അന്പും ഉണ്ടാ യി TR. there was some fighting. Cpds. അന്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ ന്പറകള്‍ വേണം Bhr 12. depôts of arms. അഞ്ചലര്‍ അന്പന്‍ CG. = പഞ്ചബാണന്‍. അന്പിന്‍പാടു distance of a bowshot, ശരപ്പാടു. അന്പിളി (T. അന്പുലി) moon അ'ത്തെല്ലു Silits digit. അന്പിളിക്കല പോലെ നേത്രാമൃതം SiP 4. അന്പിളിബിംബം ഉദിക്കും Nal 4. (also അ'അമ്മാമന്‍ moon B.) അന്പുകൂടു, അന്പിന്‍കൂടു, അന്പുറ quiver (= പൂ ണി, ആവനാഴിക).). അന്പുമാരി arrowshower. അന്പുക see അന്‍പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അത്യാക്ഷേപം
atyākšēbam (ആയ അസ ഭ്യ വാക്കുകള്‍) MR. Violent abuse.
അന്തരാളം
anδarāḷam S. Intermediate space. പോയൊരു ദശാന്തരാളേ CC. (= ദശാന്തരേ) അന്തരാളത്തില്‍ ഉളളവര്‍ KN. castes placed between the 4 original ones (as അന്പലവാ സി etc.)
അള്ളയായിപോക
(അള്‍ 2.) Become very thin & sharp (= അലക). അള്ളാന്‍ loc. = ഇത്തിള്‍മുള്ളന്‍.
അപ്പുറം
appur̀am M. T. (പുറം) That side, beyond. അപ്പുറവും ഇപ്പുറവും തിരിഞ്ഞു നോക്കാതെ without hesitation. കാലം അപ്പുറം TR. more than 100 years ago.
അകല്‍
aγal T. M. 1. Round earthen lamp. 2. (?) anger V1.
അവിഖ്യാതി
avikhyāδi S. infamy.
അതിസങ്കടം
aδisaṇgaḍam S. Excessive distress, അ. വരും MR. എനിക്ക് അ. സംഭവി പ്പാന്‍ SiP 4.
അലവന്‍
alavaǹ T. M. C. Loquacious boaster (loc.) Previous page Next page
അപുത്രത്വം
abutratvam S. Being without a son. ഏകപുത്രത്വം അ'ത്തോട് ഒക്കുമല്ലോ Bhr.
അത്യാവശ്യം
atyāvašyam Very necessary, അ. പോലെ വേണ്ടുന്നവര്‍ TR.
Sponsor Books Adv
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Charudhathan
Rajarajavarma A.R
Download This Book
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35373
Kartika Bangla Font
Kartika
Download
View Count : 199580
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21289
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21183
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 25882

close