English Meaning of അങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അങ്ങു is as below...

അങ്ങു : aṇṇụ (T. അങ്കു from അം) 1. There, thither; അങ്ങുപോയാല്‍ = after death. 2. you (opp. ഇങ്ങു) dat. അങ്ങേക്കു, അങ്ങേത്തൃക്കൈ KU. your Highness' hand; ഞങ്ങള്‍ അങ്ങല്ലൊ കേള്‍പിക്കേണ്ടു TR. Cpds. അങ്ങനെ, അങ്ങിനെ (അനെ) that way, thus; അങ്ങനെ എന്ന് അവളും ചൊന്നാള്‍ AR.6. yes. കള്ളുകുടിച്ചങ്ങനെ ചാഞ്ചാടുന്നു PT. 1. (= വെറുതെ) — അങ്ങനത്തേ such. അങ്ങിട് there, അങ്ങടിങ്ങിട് here and there. അങ്ങുന്നു (നിന്നു) 1. thence, there; അങ്ങേപ്പു റം the other side. 2. you there (hon.) അ ങ്ങുന്നു ഞങ്ങളോടു കല്പിച്ചു TR. your majesty; അങ്ങുന്നരുളിചെയ്തു also his majesty. അങ്ങൂടു, അങ്ങൊടു (ഊടു, ഒടു) there; അന്വേ ഷിച്ചങ്ങൊടിങ്ങൊടന്യനാരികള്‍ AR. അങ്ങേടം (ഇടം) that place. അങ്ങേയവര്‍, അങ്ങോര്‍ those, they. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഹ്ന
anha S. = അഹസ്സ്; അഹ്നായ Soon, po.
അയക്കുറ
ayakkūr̀a (T. അയം water, mud) A certain fish.
അടവി
aḍavi S. Forest, jungle (C. Te. അ ഡവു T. അടര്‍ close from അട) ദാനവാടവീദ വ KR. thou consumer of the Asuras. അടവികച്ചൂരം (or — കച്ചോലം) a Curcuma, ചണ്ഡകിഴങ്ങു. II.
അടയാളം
aḍayāḷam 5. Mark, sign. അടയാളം ഇടുക to mark. അടയാളപ്പെടുത്തയക്ക AR 6. dismiss the enemy with some mark, a wound etc. N. നായരെ അടയാളം the letter of Nāyer N. is as follows. രാമരും കണ്ണനും കൂടി കയ്യാല്‍ അ. joint letter of R. & C. (TR.)
അയശസ്സ്
ayašassụ S. Ignominy, അ. ഉ ണ്ടാം Bhr 12.
അണ്ണാന്‍, അണ്ണാക്കൊട്ടന്‍, അണ്ണാക്ക ണ്ണന്‍, അണില്‍
aṇṇāǹ, aṇṇākkoṭṭaǹ Sciurus palmarum TC. squirrel. അണ്ണാക്കൊ ട്ടന്‍ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു ടെ മാംസം വൃഷ്യം GP. അണ്ണാര്‍വാഴ, അണ്ണാര്‍ക്കണ്ണന്‍വാഴ a tree and fruit, called monkey plantains V1. മലയണ്ണാന്‍, മലയണ്ണാക്കൊട്ടന്‍ jungle squirrel, considered as chief planter of cardamoms (വളര്‍) Sciurus maximus. Previous page Next page
അസു
asu S. (√ അസ് to be) Life, spirits; generally pl. മേവുന്നൊരസുക്കള്‍, അസുക്കള്‍ ഒക്കയും ഇവന്‍ KR. he is our whole life. അസുരന്‍ S.(in Ved. living, spiritual) A Demon, ദേവകളും അസുരകളും Bhg. — A name given to monsters, tyrants ചോദനക ന്മാര്‍ അസുരവംശം KU. അസുരന്‍ വാഴു TP. the fiendish baron. അസൂയ S. (murmuring) Envy, malice. പര ഗുണം ഓര്‍ത്താല്‍ അരുതതില്‍ അസൂയ ChVr. അ. പറക to slander. പാണ്ഡവന്മാരില്‍ അ സൂയാപരന്‍ ധാര്‍ത്തരാഷട്രന്‍ Bhr. envious against them. അസൂയതാ മൂര്‍ത്തീകരിച്ചു KR. envy incarnate. denV. പെരുപ്പമുള്ളവന്‍ എന്നാകിലും അസൂയി ക്കും KR 5. envies.
അലറുക, റി
alar̀uγa M. T. (T. cry from fear, അലര്‍വു C. terrific) To roar, bellow, cry, as elephant, tiger, woman in labour. ഉറക്ക വാ വിട്ടലറിനാര്‍ KR. അലറിച്ചിരിക്കയും Bhg. Cāḷi. രാക്ഷസന്‍ പാരം അലറി അടുത്തു KR. അബ്ധി കള്‍ അലറുന്നതു പോലെ Bhr. CV. വാദ്യം അലറിച്ചുകൊണ്ടു പുറപ്പെട്ടു Bhr. അലര്‍ച്ച (loc.) roaring, etc. see under അലര്‍.
അവരോധം
avarōdham S. 1. Blocking up; Previous page Next page
അയുക്തം
ayuktam S. Improper, unfit MR.
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45187
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135

close