English to Malayalam Dictionary: അങ്ങനെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Albeit
ഏതായാലും; അതിരിക്കെ; എന്നാലും; അങ്ങനെയിരിക്കിലും; എന്നിട്ടും; എന്നിരുന്നാലും; ആണെന്നിരിക്കിലും; എങ്കിലും
All Right
അങ്ങനെയാകട്ടെ; ശരി; സ്വീകാര്യമായ; തീര്‍ച്ചയായും
Alright
സുരക്ഷിതമായി; തൃപ്‌തികരമായിട്ട്‌; ആഗ്രഹം പോലെ; ശരി; അങ്ങനെയാകട്ടെ; ആകട്ടെ; തീര്‍ച്ചയായും; നല്ല സ്ഥിതിയില്‍
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Amen!
അങ്ങനെ ആയിരിക്കട്ടെ !
And
എന്നു മാത്രമല്ല; പിന്നെ; അതും; മറ്റും; ആല്‍; അനന്തരം; അങ്ങനെയാണെങ്കില്‍; എന്നുമാത്രമല്ല; കൂടെ; ഉം; അങ്ങനെ; മേലും; രണ്ടുപദങ്ങളെ അല്ലെങ്കില്‍വാക്കുകളെ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം അഥവാ വാക്ക്‌
As It Were
യഥാര്‍ത്ഥത്തില്‍ അങ്ങനെ ആയിരുന്നെങ്കിലെന്നപോലെ; ഒരളവില്‍
But
ഇല്ലായിരുന്നെങ്കില്‍; ഒഴിച്ച്‌; എന്നാലും; എന്നാല്‍; അങ്ങനെയല്ലായിരുന്നെങ്കില്‍; എന്നിട്ടും; മാത്രം; എങ്കിലും; പക്ഷേ
Declassify
അങ്ങനെയല്ലാതാക്കുക; രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുക; രഹസ്യമെന്ന്‌ വിധിക്കപ്പെട്ടിരുന്ന ഔദ്യോഗിക രേഖകള്‍
Despite
വിരോധം; വിരോധം; എന്നാലും; എന്നുവരികിലും അങ്ങനെയാണെങ്കിലും; നിന്ദ; തീരാപ്പക; കൂട്ടാക്കാതെ; എന്നിട്ടും; വിദ്വേഷം; മുഷിപ്പിക്കുക; എതിരായി; നിന്ദിക്കുക; പുച്ഛിക്കുക; പുച്ഛം; അപ്രീതി; ദ്വോഷം
Either Way
അങ്ങനെയായലും ഇങ്ങനെയായലും
Exactly
തിട്ടമായി; അങ്ങനെതന്നെ; ശരിയായി; സൂക്ഷ്‌മമായി; സൂക്ഷ്മമായി; കൃത്യമായി; നിസ്സംശയമായും
For That Matter
അതേ സംബന്ധിച്ച; മറ്റേ വിഷയത്തിലും അങ്ങനെ തന്നെ
Forbiddingly
അസഹ്യമായി; ബീഭത്സമായി; വെറുപ്പോടെ; അങ്ങനെ സംഭവിക്കാതിരിക്കട്ടെ
God Forbid
അങ്ങനെ സംഭവിക്കാതിരിക്കെട്ടെ
Golden Rule
മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
If Anything
അങ്ങനെയാണെങ്കില്‍
If Not
അങ്ങനെയല്ലെങ്കില്‍
If Only
അങ്ങനെയായിരുന്നെങ്കില്‍; ആയിരുന്നെങ്കില്‍
If So
അപ്രകാരമെങ്കില്‍; അങ്ങനെയെങ്കില്‍; അങ്ങനെയാണെങ്കില്‍
In Case
അങ്ങനെ സംഭവിക്കുകയാണെങ്കില്‍; വിഭക്തി; രോഗി; കോടതി വഴക്ക്‌; അങ്ങനെയാണെങ്കില്‍; വിഷയം; രോഗസ്ഥിതി; കാര്യം; വ്യവഹാരം
In Order To
അങ്ങനെ ചെയ്യാനായി; അതിനായി
Indeed
വാസ്തവത്തില്‍; അങ്ങനെയാണോ; സംശയമില്ല; അതേ; അതേയോ; പരമാര്‍ത്ഥത്തില്‍; നിശ്ചയമായും; തീര്‍ച്ചയായി; സത്യത്തില്‍; തീര്‍ച്ചയായും; വാസ്‌തവത്തില്‍
Let It Be
അങ്ങനെ ആവട്ടെ
Notwithstanding
എങ്കില്‍തന്നെയും; എന്നാലും; എന്നുവരികിലും; എന്നാല്‍ത്തന്നെയും; അങ്ങനെയാണെങ്കിലും
Random Fonts
Chambold Bangla Font
Chambold
Download
View Count : 5156
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5503
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9398
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 11029
Kalyani Bangla Font
Kalyani
Download
View Count : 9583
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9735
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 23959
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5198
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14262
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6406

close
Please like, if you love this website