English Meaning of അററം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അററം is as below...

അററം : at/?/t/?/am VN. = അറുതി 1. Extremity, end. രോഗത്തിന് അററം വരുന്നവാറില്ല PT. മുതലക്കററം ഇല്ല KU. unbounded wealth. അററ മില്ലാതെ സല്ഗുണം Bhr. അററമില്ലാതോളം ഉണ്ടു നരകങ്ങള്‍ Bhg. innumerable. നിലമററമുള്ള ചുററളന്നാല്‍ CS. the circumference of a heap of rice at its base. അററം കണ്ട ബുദ്ധി thorough knowledge. 2. adv. as far as കഴുത്തററം തല മുടി ഉണ്ടു; കിഴക്കേ അതിര്‍ക്കന്നു N. പറന്പററവും MR. (doc.) 3. evening അററമായി it is late. 4. a feint or pass അ. അടിക്കുന്നു ചോനകന്‍, അ'ത്തില്‍ പററി മടങ്ങി ചന്തു, അ'ത്തേകുററ വും വന്നു പോയി TP. Cpds. (of അററം or adj. part. അററ). അററകാലം death, Genov. അററക്കഴ rainwater standing in pools. അററക്കുററം end, loss, damage. അവന് അ. വന്നു പോയി he is dead. അതിനെ അ. വ രുത്തുക to injure. അ. കൂടാതെ രക്ഷിക്ക; അ ററക്കുററങ്ങളെ നോക്കുക to remedy, mend things. അ. നോക്കുക Trav. repair. അററടക്കം right of succession to another branch of the family, when that has failed of descendants. അററമററം കരേറുക V2. to be in a furious passion.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതകുത
aδaγuδa (T. അതളി hurry) = ബ ദ്ധപ്പാട്. അതകുതയായി പോയി It has been over hurried.
അജിമാശി
(P. āzmāish) Examination, rough calculation (of produce). അജിമാശിക്കു ചെന്നു ശോധന ചെയ്തു, പൈമാശിക്കും അജി മാശിക്കും പോകുന്ന കാര്യസ്ഥന്മാര്‍ MR.
അത്യാക്ഷേപം
atyākšēbam (ആയ അസ ഭ്യ വാക്കുകള്‍) MR. Violent abuse.
അവതന്ത്രം
avaδantram S. A kind of Apasmāram, med.
അനുഭാവം
anubhāvam S. l. Symptom of mental states, ഭൂപനു മൌനാനുഭാവം വരുത്തി‍ Nal4. silenced his objections. 2. = പ്രഭാവം. മഹാനുഭാവന്‍ magnanimous, high dignitary.
അമ്മിട്ടം
ammiṭṭam (T. നമുടു Te. C. അവുടു) The lower lip (comp. അമ്മു,) in അ. കടിക്ക mark of displeasure, perplexity, etc.
അന്പതു
aǹbaδu (ഐം) 50. അന്പത്തൊരക്ഷ രം ഓരോന്നതിന്‍വഴിയെ അന്പോടുചേര്‍ക്ക HK. I.
അലതി
alaδi So. M. Troublesome. അലതിപാ കം (or ഭാഗം) misery. അലതിയായിരിക്ക to be tired with unpleasant work V1. 2. അലപ്പു confusion, stir, fright V1. 2. അലപ്പാറുക V2. to refresh oneself (comp. അലു). അലപ്പറ molestation, fatigue V1. B. അലന്പു trouble വലിയ അ. vu. അലന്പുക T. C. Te. M.(= അലയു) be agitated, tired. അലന്പിപോക spill, as a full plate. — shake clothes in water (Te. = അലക്കുക). അലന്പല്‍ vexation, trouble അ. ആക്ക to molest, tease — loc. അലമ്മല്‍ uproar.
അവിഹിതം
avibiδam S. Improper MR.
അന്തര്‍ഭവിക്ക,
anδarbhavikka S. Be included, intervene. വിഷം അ.. Bhr. will not enter.
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Aacharyan Part-1
Vaidyar
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14453
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26055
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46251

close