English Meaning of അഞ്ച്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഞ്ച് is as below...

അഞ്ച് : ańǰụ M. (T. corruption of ഐന്തു, see ഐ) ആകുന്നതഞ്ചും വിലക്കി ഞാനോ TP. remonstrated often enough. അഞ്ചെട്ടാളുകള്‍ VyM. some persons. Cpds. അഞ്ചടി a short (moral) song. അഞ്ചന്പന്‍ having 5 arrows, Kāma, also അഞ്ച ലരന്പന്‍ (po.) അഞ്ചാം fifth, അഞ്ചാമന്‍, അ ഞ്ചാമതു. അഞ്ചാംപനി measles, catarrh V1. അഞ്ചാം പുര the 5th or additional room in a native house, used for stores and as prison. അഞ്ചാം പുരയിലാക്ക shut up in it, as a woman suspected; അഞ്ചാം പുരയില്‍ കട ന്നു TP. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അധ:
adhaḥ S. Below, down, hence. അധമം S. lowest, low, mean (opp. ഉത്തമം) fern, അധമ and — മി. അധമര്‍ണ്ണന് (ഋണം‍) debtor VyM. അധരം S. 1. lower (opp. ഉത്തരം) അധരീക രിക്ക to lower. 2. underlip, lip also Previous page Next page
അമ്ളം
amlam S. Sour = പുളിരസം med. അമ്ലിക tamarind. അമ്രം better ആമ്രം mango tree (po.)
അജീവനി
aǰīvani S. Death. അജീവി dead V1.
അനല‍ന്‍
analaǹ S. (√ അന് to breath, or അലം‍ ?) Fire Tdbh. അനന് fire, heat, — hence അനല്ച, അനച്ച etc. അനല്പാടു grief CG.
അകാരണം
aγāraṇam S. What is without cause; അകാരണമായിട്ടു തളര്‍ച്ച Asht. (= അക സ്മാല്‍) അകാരണമായി ദ്വേഷ്യപ്പെട്ടു unprovokedly. അകാര്യം S. not to be done.
അപ്പൊഴുതു
appo/?/utu (po.) & അപ്പോള്‍ T. M. (പൊഴ്) That time, then. അപ്പപ്പോള്‍ at times. ഗുണമായാല്‍ അപ്പോഴേ കൂട്ടി അയക്കാം TR. as soon as he is better. അപ്പൊഴേ തുടങ്ങേണം Anj. at once, opp. നാളെ.
അഭിമുഖം
abhimukham S. Having the face towards — അ.'മായി പറക face to face.
അതികരുണം
aδiγaruṇam S. Most kindly, AR. അ. പറയും Mud. so as to excite pity.
അറാം
(Ar. harām) Unlawful. അറാന്പിറപ്പ് etc. whoreson.
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57789

close