English Meaning of അന്പ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്പ is as below...

അന്പ : amba (T. അന്പി) Thick, strong rope. അന്പയിട്ടു വലിക്ക pull heavy loads, singing. അന്പാപ്പാട്ടു rower's song (comp. ചന്പാ & അ ന്പിഗര്‍ C. Tu. boatmen).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്കനം
akkanam = അക്ഷരം ? or world? (in alph. songs) അക്കനങ്ങളില്‍ ഒക്കയും ഉള്ള ഒരു തബുരാനെ. Anj.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അമുത്ര
amutra S. (opp. ഇഹ) In yonder life.
അതികൊടുപ്പം
aδiγoḍuppam അ'ായി പോര്‍ ചെയ്തു Bhr. fiercely.
അഥര്‍വ്വവേദം
atharvavēd/?/am S. The 4th Vēda.
അരികത്ത്, അരികേ, അരികില്‍
ariγattụ, — γē, — γil (അരു) Near, മലയരികേ ഉറവു പണമരികേ ഞായം prov. അവന്‍റെ അ രികത്ത് ഓല എഴുതി അയച്ചു TR. to him. തങ്ങ ളെ അരിയത്തേക്കു, രാജാവിന്‍റെ അരിയത്തുന്നു വന്നു TR. from the king, തന്നരികത്തു വിളിച്ചു Mud. അരികുവഴി way close by. I.
അവയവം
avayavam S. Member കരചര ണാദ്യവയവം VilvP. അവയവസംഗം contact with another body = അംഗസംഗം. അവയവി body. അവയവവും അവയവിയും fractions & units Gan. (നെല്ല് is അവയവി, ഉമിയും അരിയും അവയവങ്ങള്‍, for നെ ല്ലിന്നു ന്പ ഉമി വ അരി.)
അരണ
araṇa T. M. Tu. The green house-lizard, Lacerta interpunctula, said to be poisonous (അ. തൊട്ടാല്‍ ഉടനെ മരണം prov. & forgetful (അ'ക്കു മറതി); hence അ'യുടെ ബു ദ്ധിക്കാരന്‍ forgetful. ആലിപ്പഴത്തിന്നരണകള്‍ പോലവെ KR.
അടവി
(= അടവു 4. see അടയുക) dexterity, cleverness.
അവാച്യം
avāčyam S. Not fit to be spoken.
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 22989
Gayathri Regular Bangla Font
Gayathri Regular
Download
View Count : 308391
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 9109
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 16004
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 20461

close