English Meaning of അതിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അതിര്‍ is as below...

അതിര്‍ : aδir M. Tu. (അതുക C. Te. adjoin) Boundary, limit. നാട്ടതിര്‍ KU. frontier. കല്ലതിര്‍ landmark. ഈര്‍ (= നാലു) അതിര്‍ക്കകത്തുള്ളനിലം MR. doc. അതിര്‍ക്കു പുറത്തു കിഴിയരുതു TR. കു റുന്പ്രനാട്ടുംപുഴവായെയും അതിര്‍ക്കല്‍ TR. on the boundary of C. and P. തുക്കൂടിയിലേ അതിരുക ളില്‍ഇരിക്കുന്ന ചുങ്കക്കാരന്മാര്‍ TR. നമ്മുടെ അ തിരില്‍ പരിന്ത്രിയസ്സ് കവിഞ്ഞു വരുന്നു TR. encroach on the limits. Cpds. അതിരിടുക to bound. അതിര്‍ത്തല‍ boundary, നാട്ടേകിഴക്കേ അ'ലെ ക്കു നില്ക്കാഞ്ഞാല്‍ TR. along the eastern border. അതിര്‍വാദം MR. quarrel about the boundary. കണ്ടെത്തിന്നു തമ്മില്‍ അ. ആയി. MR. So. അതൃപ്പിണക്കമല്ല വന്നതു RC 30.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഭിധാനം,—ധേയം
abhidhānam, — dhē yam S. Appellation, name.
അളി
aḷi S. (stinged) Bee അളിവൃന്ദം Nal. II.
അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
അങ്ക്രി
aṇgri loc. (C. അച്ചി) Pap, teat = കിങ്ക.
അനാകാശം
anāγāšam S. Dark. ആകാശം ഒക്ക അനാകാശമായിതു KR. (by arrow-rain).
അഗുണം
aguṇam S. Bad quality; ഗുണാഗു ണജ്ഞന്‍ (po.) അഗുണി illnatured (po.)
അലവന്‍
alavaǹ T. M. C. Loquacious boaster (loc.) Previous page Next page
അഭാഷണം
abhāsaṇam S. Silence V1.
അള്ള
Ar. allah, God അള്ളാണ, നെവി യാണ Mpl. by God! അള്ളന്‍റെ TR. II.
അടരുക, ര്‍ന്നു
vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Innathe Europe
Pottekkat
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48746
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
Kartika Bangla Font
Kartika
Download
View Count : 200073

close