English Meaning of അഴിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഴിയുക is as below...

അഴിയുക : a/?/iyuγa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേല്‍നിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരില്‍ അ. Bhr. അവ ളില്‍ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തില്‍ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളില്‍ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടില്‍ അഴിയുന്ന മര്യാദ KU. current customs. അവന്‍റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചല്‍ expense, waste, custom, demand for. വിദ്യെക്ക് ഏതും അഴിച്ചാല്‍ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market. അഴിവു 1. expense (esp. customary) ശാ സ്ത്രികള്‍ക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നില്‍ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്‍റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon. a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാന്‍ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ'ച്ചു ഒരു കന്യകയെ കൊടുത്തു KU. dispensed a Brahmāchāri from his vow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതീതം
aδīδam S. (അതി + ഇതം) Gone by. അ. പറയുന്നത് എന്തു = കഴിഞ്ഞതു — കാലത്തി ന്നതീതനാം ആത്മാവു, സുഖദു:ഖാതീതാത്മാവു Bhg. elevated above.
അക
aγa (C.Tu. അഗെ) and അവ Germ, bud, shoot; അകെക്ക to bud (T. to burst) f. i. a grafted tree VI. കാടു വെട്ടിയാല്‍ അകെ ച്ചീടും — വാചാ വെട്ടി മുറിച്ചാല്‍ അകച്ചീടാ PT. അടവി വെട്ടിയാല്‍ അകെച്ചീടും Bhr. 3. will bud again. I.
അനിഴം
ani/?/am Tdbh. അനുഷം a med.
അവന്‍
, f. അവള്‍, pl. അവര്‍ avaǹ, — ḷ, — r (loc. അവലു, ഓലു TP.) = അ + അന്‍ He, that person. In many Comps. വെളുത്തേടത്ത വന്‍ he of the washing place, തോട്ടത്തിലോര്‍ he of Tōṭṭam.
അപൂപം
abūbam S. Flour cake.
അജേയന്‍
aǰēyaǹ S. Invincible. വാനവരാ ലും അജേയന്‍ AR 6.
അപവാദം
abavād/?/am S. Blame, calumny. അപവാദി calumniator V1.
അബാലന്‍
aḃālaǹ S. No more a child. അ റിവു കൊണ്ടവന്‍ അ.'നായതു KR.
അളക്കര്‍
aḷakkar a T. (= അളം) Sea അളക്ക വണ്ണന്‍ Crishṇa RC. '>
അതിദ്രുതം
aδid/?/rutam S. Suddenly AR.
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Panjaabii Ekaankagal
Unknown
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23092
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731

close