English Meaning of അസ്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അസ്തം is as below...

അസ്തം : astam S. (√ അസനം) Thrown, finished; in Compds. അസ്തഭീത്യാ AR. fearlessly. അസ്തസന്താപം സ്വസ്ഥയായി മരുവിനാള്‍ AR l. she was comforted. എല്ലാം അസ്തമാക്കു വോന്‍ നീ CC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഷ്ഠീല
ašṭhīla S. (അഷ്ഠി kernel) A hard tumor on the stomach. നാഭിക്കു നേരെ അഷ്ഠീ ല പ്രത്യഷ്ഠീല വിലങ്ങി Nid 12.
അനുവേലം
anuvēlam S. Continually, അ. വിനോദിച്ചു AR.
അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
അന്വയം
anvayam S. (അനു + ഇ) 1. Lineage ഭരതാന്യയത്തിങ്കല്ന് ഉണ്ടായ രാജാക്കള് Bhr. 2. logical connection of words (= പരസ്പരം ബന്ധം) അന്വയവാക്യം Tatw. the word with which it is constructed. den V. അന്വയിക്ക to construe (gram.) അ ഖിലജ്ഞാനശാസ്ത്രം അ'ച്ചറിഞ്ഞു KeiN. interpreted. Previous page Next page
അരന്‍
araǹ Tdbh. ഹരന്‍ Siva കൊന്ന ചൂടു മരന്‍ RC. അരന്‍ താന്‍ വരുവോളം എന്നെ കാ ത്തു രക്ഷിക്ക. Mantr.
അങ്കി
aṇgi a. T. M. (Tdbh. അഗ്നി.) Fire അ ങ്കിപെട്ട അടവി പോലെ RC. 38. വരുണന്‍ അങ്കി അളകേശന്‍ RC. 67.
അമുങ്ങുക
amuṇṇuγa T. M. C. (= അമരുക) Previous page Next page
അത്യര്‍ത്ഥം
atyartham S. Immoderately, അ. ഖിച്ചു Bhr.
അര്‍പ്പണം
arpaṇam S. (caus. of √ അര്‍) 1. Placing, f. i. പാദാര്‍പ്പണം putting the foot, ദൃ ഷ്ടിമാത്രം പോലും അ. ചെയ്തീല Nal 2. did not set his eyes on him. 2. entrusting, offering. മന്ത്രങ്ങള്‍ വിശ്വസിച്ച് അന്യോന്യം അര്‍പ്പണം ചെയ്തു Nal 4. confided to each other. den V. അര്‍പ്പിക്ക = അര്‍പ്പണം ചെയ്ക, esp. to give to Gods & superiors. part. അര്‍പ്പിതം, f.i. ചിത്രാര്‍പ്പിതങ്ങള്‍ fine oblations.
അഹഹ
ahaha S. Interj. of pain & sorrow KR. Bhr.
Sponsor Books Adv
Vadakkan Pattukal
Appunni Nambiyar
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Nammude India
Minoomasani
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
MA Anoob Bangla Font
MA Anoob
Download
View Count : 11261

close