English Meaning of അലിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലിയുക is as below...

അലിയുക : aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്തര്‍ധാനം
anδardhānam S. Disappearance. അവന്‍ അന്തര്‍ധാനമായി Arb. ശിലയില്‍ അ'വും ചെയ്തു Vil P. vanish, as Gods. അ. പ്രാ പിച്ചു Brhmd.
അഖിലം
akhilam S. All, whole (po.) അഖി ലഗുണഗണവും etc. അഖിലേശന്‍ lord of all.
അംഘ്രി
aṇghri S. (അംഘ് to go) Foot, root (po.)
അദര്‍ശനം
ad/?/aršanam S. Not seeing, disappearing, അദര്‍ശനമായി he vanished V1.
അതിശ്രൂരന്‍
aδišūraǹ S. Hero, അ. തനിക്കു താന്‍ ദൈവം KR.
അവാലത്ത്
Ar. ḥavālat, Charge, trust, security. അവാലത്തെ കൊടുക്ക, ഉറുപ്പികെക്ക് അവനെ അവാലത്തി ആക്കി TR.
അഗാരം
agāram S. House (po.)
അഷ്ഠീല
ašṭhīla S. (അഷ്ഠി kernel) A hard tumor on the stomach. നാഭിക്കു നേരെ അഷ്ഠീ ല പ്രത്യഷ്ഠീല വിലങ്ങി Nid 12.
അശ്വതി
ašvaδi Tdbh. അശ്വിനി (see prec.) The 1st constellation, head of Aries.
അധീശന്‍
adhīšaǹ S. Lord, പറന്പിലധീ ശന്‍ Vy M.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Bharatha Rathnam
Nalinakumari
Download This Book
Random Fonts
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
Suruma Bangla Font
Suruma
Download
View Count : 20150

close