English Meaning of അലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലം is as below...

അലം : alam S. Enough. അലമലം Bhr. ആയാ സം ഒന്നും അലം ചെയ്തയില്ലെടോ Nal. = മതി യാക്ക to let suffice, leave off. അലങ്കരിക്ക (to get ready) 1. To adorn, decorate oneself. തരുണിമാര്‍ നന്നായി അ'ച്ചു നടന്നു KR. 2. to put on മാല അവന്‍റെ കഴുത്തില്‍ അ'ച്ചു, ആഭൂഷണം ഭവാന്‍ അ'ക്കേ ണം Mud. ഇതോക്കയും അ'ച്ചു നീ ഗമിക്ക KR. also with Instr. കൂറയാലും മെയ്യില്‍ അ'ച്ചു RC. 3. to adorn another. പ്രേതത്തെ വസ്ത്രാദി കൊ ണ്ട് അ'ക്ക KR. CV. അലങ്കരിപ്പിക്ക f. i. സ്ത്രീകള്‍ അവളെ അ'ച്ചു Bhr. decked her out. ബാലിയെ വസ്ത്രാദിക ളാല്‍ അ. KR. സര്‍ വ്വാഗം അ'ച്ചു Mud. made him to adorn himself all over. അലങ്കരണം S. ornament. ചമെത്ത അലങ്കരണ ങ്ങളാലും RC. അലങ്കാരം S. decoration, embellishment, elegance, rhetorical figure. അലങ്കാരനാദത്തി ന്‍റെ കോപ്പുകള്‍ TR. instruments for solemn occasions. — അലങ്കാരശാസ്ത്രം rhetoric. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഗോത്രം
agōtram S. Of no family.
അഹഹ
ahaha S. Interj. of pain & sorrow KR. Bhr.
അധിദേവത
adhid/?/ēvaδa S. Highest God, patron God.
അതിവണക്കം
aδivaṇakkam Great humility, വേണ്ടിച്ച് അര്‍ത്തോടും കൂടെ. KR.
അടയാളം
aḍayāḷam 5. Mark, sign. അടയാളം ഇടുക to mark. അടയാളപ്പെടുത്തയക്ക AR 6. dismiss the enemy with some mark, a wound etc. N. നായരെ അടയാളം the letter of Nāyer N. is as follows. രാമരും കണ്ണനും കൂടി കയ്യാല്‍ അ. joint letter of R. & C. (TR.)
അന്ത്യം
anδyam S. (അന്തം) Final, last. അന്ത്യ കര്‍മ്മം Bhr. burning the corpse. അന്ത്യജന്‍ a low caste.
അം
am 5. (obs.) = അ, അതു; hence അങ്ങു.
അഘോരം
aghōram S. (not frightful) Dreadful; പനി അഘോരമായ്ന്നു the fever rages violently; അഘോരയുദ്ധം fierce battle. I.
അജം
aǰam f. അജ (aγos, leader S. അജ് aγω) Goat. അജഗരം S. a boa = പന്നഗം Bhg. അജ മേധയാഗം sacrifice of goat MC. അജപാലന്‍ goat-herd. അജഗജാന്തരം (prov.) difference between goat and elephant.
അന്ധം
andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, — നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. അന്ധകാരം S. darkness. അന്ധകാരക്കൂണ്ടറയില്‍ഇട്ടു Mud. അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell. അ'സ്ര സമാനമാം കുണ്ടറ Mud. അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment.
Sponsor Books Adv
Uthara Yathra
Kunjan Warrier
Download This Book
Neelambujam
Nair
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21460
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199271
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232

close