English Meaning of അരുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരുതു is as below...

അരുതു : aruδu T. M. (= അരിയതു neuter of II അരു) Old അരിതു 'irregular, awful' f i. മഹാഭാവമരുതു self-exaltation would be wrong. A defect. Neg. V. has been formed from it, signifying 1. what ought not to be. താമസി ക്കരുതു പോരെണം CC. ഇതാര്‍ക്കുമരുതു, സീത യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with Nouns, Infinitives & Dat. of person. ഞങ്ങള്‍ക്ക രുതു Bhr. would be wrong for us to do. ധാ ര്‍മ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A. must not consume the righteous. ഇവര്‍ ഒക്ക യും സാക്ഷിക്കരുതു VyM. must not be taken for a witness. Rarely with 2 advl. ആ ദിക്കു നി ങ്ങള്‍ക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത കാരൃം a wrong, forbidden thing. — Past നി ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossibility; mostly with 2nd advl. മറപ്പാനരുതാത വണ്ണം in a way never to be forgotten. കടല്‍ കടപ്പാന രുതാഞ്ഞു KR. could not pass. അരുതു ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു തായ്ക (from wounds) MM. തൊട്ടാല്‍ അറിയരു താതെ a med. — അരുതാഞ്ഞാല്‍ ആചാരം ഇ ല്ല prov. അരുതായ്ക, — യ്മ 1. impropriety. 2. impossibility. അരക്കനോടു നിന്നുകൊള്‍വരുതായ്മ യാല്‍ RC 57. കാണരുതായ്കയും ഇല്ല താനും CG. you may however see him. 3. weakness. ഏറെ ഭുജിച്ചുള്ളരുതായ്ക PT. അരായ്ക old VN. കാണരായ്ക Mud. malice. ഇളക്കരായ്കപ്പെട്ടവര്‍ TR. = ഇളക്കരുതാ തവര്‍ 'the unshaken'. അരുപ്പാര (Cal.) = അരിപ്പു 4. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അലട്ടുക
alaṭṭuγa T. M.(√ അലു) To importune അലട്ടി ചോദിക്ക.
അലങ്ങുക
alaṇṇuγa T. C. Te. Tu. = അലു & അനങ്ങുക; loc. അലങ്ങല്‍ Commotion. a. v. അലക്കുക, ക്കി To wash clothes, by beating അലക്കിപ്പിഴിയുക, അലക്കി കഞ്ഞി മു ക്കി ആററിക്കൊടുത്തു KU. CV. അലക്കിക്ക. അലക്കു washing, വെളുത്തേടന്‍ അ. മാററി കാ ശിക്കു പോവാന്‍ prov. അലക്കുകാരന്‍ washerman. അലക്കുന്നോന്‍റെ കഴുത പോലെ prov.
അമര്‍ത്യന്‍
amartyaǹ S. Immortal = അമരര്‍; അമര്‍ത്യജനങ്ങള്‍, അമര്‍ത്യാദികള്‍ KR.
അര്‍വ്വം
arvam S. (അര്‍) Racer, horse (po.) അര്‍വ്വാകു S. hitherwards.
അഭിമതം
abhimaδam S. Desired, chosen. നി ന്‍റെ അ. ചൊല്ലുക state thy wish.
അവ്യവസ്ഥ
avyavastha S. Incoherence, വാ ക്യത്തിന് അ. Nid. delirium.
അടമാനം
aḍmānam T. So M. (അട) 1. Pawn, mortage. 2. അടമാനം തന്നു (= അടെച്ചു) gave in full.
അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അരൂത
arūδa Ruta, rue, a med. plant.
അപ്രമേയം
apramēyam S. Unfathomable. അ. പ്രഭാവം Bhr. അ. ശുഭം Nal4.
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22624
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32625
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close