English Meaning of അഴുകുക, കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഴുകുക, കി is as below...

അഴുകുക, കി : a/?/uγuγa T. M. C. 1. To rot, decay (= അഴി) കൈക്കാല്‍ അഴുകി പോയി (of a leper). 2. fire to grow low. തീ അഴുകുന്ന അടുപ്പത്തു വെക്ക prov. cooking over a dying fire. a. v. അഴുക്കുക, ക്കി to putrify V1. അഴുക്കു 1. dirt, filth അ'തുണി = ഇഴുക്കു. അഴു ക്കറുക്ക to snuff a candle. 2. തീയുടെ അഴു ക്കു embers, slight remains. അഴുങ്ങു, അഴുക്കല്‍ (loc.) filth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഛ്ശിന്നം
aččhinnam S. Undivided; അഛ്ശിന്ന ഭക്ത്യാഭജിക്ക SiP 3. I.
അരത്നി
aratni S. (രത്നം) Cubit അ'ക്ക് ഒന്നി ന്നംഗുലം ഇരിപത്തുനാലു KR.
അംസം
amsam S. 1. Shoulder; അംസളം strong (po.)
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അന്തരായം
anδarāyam S. Obstacle — M. trick V1. അന്തരായക്കാരന്‍ crafty V1.
അക്കാരം
akkāram V1. = അക്കരം. 2. aphthæ അക്കാരപ്പുട Rh. Drosera Ind.
അമറുക, റി
amar̀uγa To low (So. M. in 1. Sam. 6. B.)
അവീട്ടുവന്‍
avīṭṭuvaǹ N.pr. A caste of? like Tiyar, in N. Malabar (42 in Taḷiparambu). അവീന്‍ Ar. afyūn, Opium. അ. സേവിക്ക, വലിക്ക etc. to eat, smoke opium. അവീര്‍ Ar. a̓bīr, Scented clay for painting the face.
അയശസ്സ്
ayašassụ S. Ignominy, അ. ഉ ണ്ടാം Bhr 12.
അഭിഷ്യന്ദി
abhišyand/?/i S. (trickling) Congestive അഭിഷ്യന്ദിചയകൃല്‍ GP 52. അഭിഷ്യന്ദി കള്‍ Nid 16.
Sponsor Books Adv
Ugra Shapadham
Panikkar
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30605
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18147
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ECBThinkal Bangla Font
ECBThinkal
Download
View Count : 12545

close