English Meaning of അക്ഷൌഹിണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അക്ഷൌഹിണി is as below...

അക്ഷൌഹിണി : akšauhiṇi S. (അക്ഷ + ഊഹിനി.) A complete army consisting of 21870 elephants, as many chariots, 65610 horses, 109350 infantry. (In the Bhārata war the Pāndavas have 7, their foes 11 akšauhiṇis. One elephant, 1 chariot, 3 horses and 5 footmen form a സേനാമുഖം; this tripled ഗുന്മം, tripled ഗുണം, tripled വാഹിനി, പുതന, ചമു കം, അനീകിനി, തദ്ദശ ഗുണിതയാകന്നതും അ ക്ഷൗഹിണി. Bhr.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഭീഷ്ടം
abhīšṭam S. (അഭി + ഇഷ) Wished for. അ. സാധിച്ചു the wish is obtained. Previous page Next page
അപ്രമാണം
apramāṇam S. Of no consequence, falsehood. — അപ്രമാണികന്‍ liar.
അമാനുഷം
amānušam S. Superhuman എത്ര യും അ. നിന്നുടെ രൂപോല്ക്കര്‍ഷം Nal 3.
അതി
aδi Tdbh. 1. (അസി) Sword, അതി യും ഒണ്‍ചിലയും അന്പും RC 130. 2. = അധി (f. i. അതികാരം etc.) II.
അനവരതം
anavaraδam S. Incessant, continually.
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അഭിഭവം
abhibhavam S. Overpowering, അ. നിന്‍റെ മകന്നു വരുന്നു KR.
അന്ധസ്സ്
andhassụ S. (G. anthos, Soma plant) Pasture, foot po. I.
അപമൃത്യു
abam/?/tyu S. Violent or sudden death.
അവതന്ത്രം
avaδantram S. A kind of Apasmāram, med.
Sponsor Books Adv
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Yathra Smaranakal
Pottekkattu
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53447
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10281
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20580
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285143
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26079

close