English Meaning of അര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അര is as below...

അര : ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്പര്‍, അന്പറ്
A. /?/bar. Amber, med. പൊന്നന്പര്‍ (മീനന്പര്‍ Ambergris). II.
അങ്കലായ്ക്ക
aṇgalāykka T. C. So. M. Lament, grieve B.
അലേഖം
alēkham S. Blank leaf, unwritten cadjans.
അടിച്ചിപ്പാര, അടിച്ചാര
aḍiččibāra, aḍiččāra The cotton of cocoanut leaves, ഓല യുടെ പുറന്പൊളി, അരുപ്പാര, കൊച്ചാട്, etc. used for straining (and perhaps sweeping അ ടിക്ക 2), and torches.
അയന്‍
ayaǹ T. M. (Tdbh. അജന്‍) Brahma. അയന്തന്നോടറിവിച്ചാര്‍ KR. told Br. അയന്ത നയന്‍ തന്‍ ചൊല്ലിയന്നമരുന്നു RC 88. അയമോതകം (S. അജമോദ) Caraway seed, Carum Carvi.
അങ്കോലം
aṇgōlam S. TM. Alangium hexapetalum (= അഴിഞ്ഞില്‍), a counter-poison. കാരങ്കോലം Alangium decapetalum. അങ്കോലത്തൈലം no tantr. അങ്കോലച്ചാററില്‍ അരെച്ചു tantr.
അഭംഗി
abhaṇġi What is unpleasing, ഭം ഗിക്കും ആ'ക്കും എത്ര ഭേദമേ ഉള്ളു PT 1.
അണ്ണ
aṇṇa T. C. Upwards, above; hence perhaps അണ്ണയായി നടന്താന്‍ RC 26. അണ്ണ യാക്കി അകന്പനന്‍ മെയ്യെല്ലാം RC 21. (prostrated so as to look upwards?) അണ്ണന്‍ T. M. Tu. C. 1. Elder brother, അ ടിയോളം നന്നല്ല അണ്ണന്തന്പി prov. 2. Royal predecessor, ancestor; തീപ്പെട്ട വലിയ അ. ചെറിയ അ. കോലത്തിരി അ.. TR. അണ്ണ ന്മാര്‍ കാലം നേടിയ പൊന്‍ TP. കീഴില്‍ അണ്ണ ന്മാര്‍ നടന്ന സ്ഥാനമര്യാദ പോലെ നാം നട ന്നില്ല എങ്കില്‍ TR. അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി mouth parched. അണ്ണാക്കിലേ തോല്‍ അശേഷം പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു V1. The uvula is അണ്ണാക്കിന്‍റെ ആണി (or ചെറുനാവ്) അണ്ണവായന് അപ്പം prov.
അവിയുക
aviyuγa T. M. (C. Te. put close together, suppurate) 1. To rot, spoil as fruits laid on a heap. 2. boil on fire, be digested V1. വങ്കടലും വെന്തിതവിയുന്നു, വെന്തവിന്തു വെണ്ണീരായിമുടിന്തന RC. fig. ലയിച്ചു താനവി ഞ്ഞൊന്നാകം Bhg. absorbed. അവിയല്‍ a peculiar curry (loc.) VN. അവിച്ചല്‍ = ദഹനം. a. v. അവിക്ക & അമിക്ക 1. to produce rotting (as of fruits for distillation). 2. to boil, digest, destroy V2.
അനുഴം
the 17th constellation (Lupus and scorpion's head).
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Balakatha Sakhi
Unknown
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33986
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29767

close