English Meaning of അംഗീകരണം, — കാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അംഗീകരണം, — കാരം is as below...

അംഗീകരണം, — കാരം : aṇġīγaraṇam,γāram S. (അംഗ yes) Consent, assent, admission. അംഗീകരിക്ക 1. to consent, assent, approve. 2. receive, f. i. into caste; അന്യായം അംഗീ കരിക്ക MR. receive a complaint. 3. to embrace (= ഭോഗിക്ക) ഗംഗാസമുദ്രങ്ങള്‍ങ്ങളില്‍ സംബന്ധം അംഗീകരിച്ചു Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുരൂപം
anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.
അഭിധാനം,—ധേയം
abhidhānam, — dhē yam S. Appellation, name.
അതഃ
aδaḥ S. Hence (po.)
അനാദരം
anād/?/aram S. Disregard. den V. ദൂര്‍ന്നിമിത്തങ്ങള് അനാദരിച്ചു AR 6. (= അ നാദൃത്യ) not minding.
അങ്ങില്ലാപ്പൊങ്ങ്
aṇṇillāppoṇṇụ An aquatic plant (wanting അംഗം or അംഘ്രി) അ-ങ്ങിന്‍റെ വേര്‍ കിളെക്ക (prov.) doing what is neither required not possible.
അഭുവൃദ്ധി
abhiv/?/d/?/dhi S. Progress, thriving. കൃഷി നന്നായി അ. ചെയ്യിച്ചു Arb. നമു ക്കു വേണ്ടുന്ന സഹായങ്ങളും അഭിവൃദ്ധിയും ത ങ്ങളെ കടാക്ഷം തന്നെ TR. all my prospects rest on your favor.
അനുഗന്‍
anuġaǹ S. Follower. അനുഗമനം. following, esp. by dying after the ഉടന്തടി.. husband = അവരുടെ അനുഗമന മൊ നല്ലൂ Mud. Ought I to die with my kings? den V. അനുഗമിക്ക to follow, attend; with Acc. & Soc. നരവരനോട് അനുഗമിക്കയൊ KR.
അതിവിടയം
aδiviḍayam (S. അതിവിഷ) a med. root, Aconitum ferox? GP 75.
അചലം
aǰalam S. Immoveāble, mountain f. i. സഹ്യാചലം N. pr. the Western Ghauts.
അസു
asu S. (√ അസ് to be) Life, spirits; generally pl. മേവുന്നൊരസുക്കള്‍, അസുക്കള്‍ ഒക്കയും ഇവന്‍ KR. he is our whole life. അസുരന്‍ S.(in Ved. living, spiritual) A Demon, ദേവകളും അസുരകളും Bhg. — A name given to monsters, tyrants ചോദനക ന്മാര്‍ അസുരവംശം KU. അസുരന്‍ വാഴു TP. the fiendish baron. അസൂയ S. (murmuring) Envy, malice. പര ഗുണം ഓര്‍ത്താല്‍ അരുതതില്‍ അസൂയ ChVr. അ. പറക to slander. പാണ്ഡവന്മാരില്‍ അ സൂയാപരന്‍ ധാര്‍ത്തരാഷട്രന്‍ Bhr. envious against them. അസൂയതാ മൂര്‍ത്തീകരിച്ചു KR. envy incarnate. denV. പെരുപ്പമുള്ളവന്‍ എന്നാകിലും അസൂയി ക്കും KR 5. envies.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Neela Sailam
Mahaanti Surendar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25117
MalayalamAbe Bangla Font
MalayalamAbe
Download
View Count : 13770
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18700
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9238
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8366

close
Please like, if you love this website