artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.