English Meaning of അക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അക is as below...

അക : aγa (C.Tu. അഗെ) and അവ Germ, bud, shoot; അകെക്ക to bud (T. to burst) f. i. a grafted tree VI. കാടു വെട്ടിയാല്‍ അകെ ച്ചീടും — വാചാ വെട്ടി മുറിച്ചാല്‍ അകച്ചീടാ PT. അടവി വെട്ടിയാല്‍ അകെച്ചീടും Bhr. 3. will bud again. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്ഷം
akšam S. (oc-ulus) 1. Eye, as in രുദ്രാക്ഷം. 2. mark on dice. 3. playing die. 4. axle tree (അച്ചു). 5. a weight of 37½ fanam (= കര്‍ഷം). അക്ഷക്രീഡ gambling V. C. (അക്ഷങ്ങള്‍ പൊ തുതീടും). അക്ഷമാല necklace of Elæocarpus seeds.
അറുക, ററു
ar̀uγa T. M. C. Te. 1. To be sovered, cut off, break. കൈകാല്‍ കഴുത്തിവ അററു Bhr. in battle വെട്ടുകൊണ്ടററു പിളര്‍ന്നു Mud. വേരറും will be eradicated, തുളസി അറുവാന്‍ KU. കായ് അററുവീണു, നൂല്‍ അററു. 2. to end, cease. സന്തതി അററുപോയി the line is extinct. സംബന്ധം അ.. the claims are at an end. ദുഷ്കര്‍മ്മം അറുവോളം Bhg. മമ സുകൃതം അഖിലം അററിതോ ദൈവമേ Mud. ജനനം അററീടും Previous page Next page
അഭാഗ്യം
abhāġyam S. Misery — ഗ്യന്‍ m. — ഗ്യ f. unfortunate.
അതിഭീരുത
aδibhīruδa S. Cowardice, Cr. Arj.
അമരം
amaram S. 1. Immortal. അമരര്‍, അമരവര്‍ Nal. അമരകള്‍ Bhr. the Gods അമര കളുലകു Bhr. heaven. അമരകള്‍പകയര്‍ RC. Asuras. അമരകള്‍പരന്‍ Indra, അമരാവതി his residence. 2. the S. dictionary of അമരസിം ഹന്‍ also അമരകോഷം. അമരത്വം divine nature അ'ത്വവും വാണു സു ഖിക്കുന്ന കര്‍ണ്ണന്‍; അതു (the dung of a white ox) സേവിപ്പോര്‍ക്ക് എല്ലാം അ. വരും Bhr. II.
അഭി
abhi S. (G. amphi, L. ob) Near, towards, for.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അശ്മന്‍, അശ്മാവ്
ašmaǹ, — āvụ S. (G. a̓kmōn) Stone. അശ്മകൂട്ടകന്മാര്‍ Nal 3. a kind of devotees, സാശ്മഗര്‍ഭവല്‍ Asht. as if a stone was in the womb. അശ്മി lithiasis = കല്ലടപ്പു, അ. ഇളെക്കും a med.
അത്യാസന്നം
atyāsannam S. Very near, the approach of death.
അന്തറ്വാസം
anδarvāsam S. Living within.
Sponsor Books Adv
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Kuru Kuru Swahah
Unknown
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49899
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46258
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11352
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19117
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29012

close