English Meaning of അലറുക, റി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലറുക, റി is as below...

അലറുക, റി : alar̀uγa M. T. (T. cry from fear, അലര്‍വു C. terrific) To roar, bellow, cry, as elephant, tiger, woman in labour. ഉറക്ക വാ വിട്ടലറിനാര്‍ KR. അലറിച്ചിരിക്കയും Bhg. Cāḷi. രാക്ഷസന്‍ പാരം അലറി അടുത്തു KR. അബ്ധി കള്‍ അലറുന്നതു പോലെ Bhr. CV. വാദ്യം അലറിച്ചുകൊണ്ടു പുറപ്പെട്ടു Bhr. അലര്‍ച്ച (loc.) roaring, etc. see under അലര്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഹഹ
ahaha S. Interj. of pain & sorrow KR. Bhr.
അനാലസ്യം‍
anālasyam S. Diligence. — സൃന്‍ active V1.
അതിവാചകം
aδivāǰaγam S. Mere phrases.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അരുചി
aruǰi S. No appetite Asht. അരിചി a med.
അവരം
avaram S. (അവ) Lower, hinder. അവമം lowest. അവരജന്‍ = അനുജന്‍. അവരി see അമരി.
അവിധ
avidha Apology, excuse വളരെ അ വിധ പറഞ്ഞു (vu. Coch.) also = സങ്കടം (loc.)
അങ്കലായ്ക്ക
aṇgalāykka T. C. So. M. Lament, grieve B.
അത്യുക്തി
atyukti S. Extravagant, unusual speech, അ'കള്‍കേട്ടാല് പൊറുത്തു കൊള്‍വന്‍‍ AR 6.
അപരൂപം
abarūbam S. Monstrous, odd, scarce.
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Bharthruhari
Redyar
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17001
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
FML-Karthika Bangla Font
FML-Karthika
Download
View Count : 52634

close