English Meaning of അനുജ്ഞ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനുജ്ഞ is as below...

അനുജ്ഞ : anuǰńa S. Permission, mandate, ആജ്ഞയും അനുജ്ഞയും‍ KU. അ. കൊണ്ടുപോ യാന്‍ Bhr. took leave. അവനാല്‍ അനുജ്ഞാതനായി അയോദ്ധ്യയില്‍ ഗമിക്കുന്നു KR. with his leave.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അര്‍പ, അപ്പ്
arpa, appụ S. (pl. ആപ:) Water അപ്പുകളെകൊണ്ടു ജീവധാരണം ചെയ്തു Nal. ഇക്ഷോണി അപ്പില്‍നിന്നുണ്ടായി Kei N.
അടകൊതിയന്‍കിഴങ്ങു
aḍaγoδiyaǹ ki/?/aṇṇụ (or അടവതിയന്‍ പാല, അടപൊതി യന്‍ GP. 60.) Asclepias annulaia, med. in eye-diseases. അടപ്രഥമന്‍ a certain condiment B. അടമരം Terminalia Cadappa Rh. അടമഴ T. incessant rain (see അടല്മഴ). അടമാറി 1. inequalities of ground (?) MR. 298 (in doc. style). 2. any small bit of ricefield, much used for rearing riceplants (Palgh.) = പൊററ, പള്ളിഞായല്‍. അടവഴി way between two hedges V1.
അന്പര്‍ or അന്പറ
ambar (loc) The whole. അന്പര്‍ കുടിച്ചു, ഒന്നും വെച്ചിട്ടില്ല, അന്പറവാര്‍ക്ക also some അന്പറകൊടുത്തില്ല, അന്പറനി ല്ക്കാണ്ടു വാര്‍ന്നു vu. almost poured out.
അത്യാസക്തി
atyāsakti S. Extreme fondness or zeal.
അഭിജനം
abhiǰanam S. Family, noble ancestors, also അഭിജന്മത്വം Bhr. അഭിജാതന്‍ wellborn.
അലങ്കോലം
alaṇgōlam T. So. M. Confusion (see അലങ്ങല്‍) slovenliness V1. B. അലചല്‍ V1. see അലശല്‍; അലച്ചല്‍ from അലയുക.
അറുതി
ar̀uδi VN. അറുക, End. പുരികത്തി ന്‍റെ അറുതിക്കല്‍ MM. ദേശത്തേ അറുതിതല യില്‍ TR. at the utmost limit. അറുതിനിശ്ചയം വരുത്തുക VyM. fix the boundaries. അറുതി ചെയ്ക to finish, അ. ഇടുക establish V1. അ. വെക്ക fix the last term. അറുതിച്ചൊല്‍ decisive word. അറുതിപെടുക to be extinguished കുരുകുലം അ' ടും Bhr. ഭടപടലമറുതിപെടുമാകവേ Nal 2. CV. ശത്രുക്കളെ അറുതിപ്പെടുത്തതും Bhr. അറുതുവരിക to close പകല്‍ അ'ന്നു Bhr.
അരക്കു
arakkụ T. M. C. (Tdbh. രാക്ഷാ, ലാക്ഷാ) 1. Gumlac, sealing-wax. അരക്കു തേന്‍ മാംസം ഇരിന്പുപാഷാണം ഇവറ്റിനെ വിറ്റു കുഡുംബ രക്ഷ ചെയ്ക KR. mountaineers. — അരക്കു one Previous page Next page
അഴു, അഴുകു
a/?/u, auγụ (see അഴുവ) 1. High wall of irregular stones around an orchard കല്ലുകൊണ്ട് അഴു കുത്തിച്ചു MR. also കല്ലഴുകു MR. (doc.) 2. (loc.) = കിള mud wall.
അര്‍വ്വം
arvam S. (അര്‍) Racer, horse (po.) അര്‍വ്വാകു S. hitherwards.
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
The Story Of Our Rivers
Unknown
Download This Book
Puthanpana
Arnos Pathiri
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7030
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4556
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9480
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 13954
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6016

close
Please like, if you love this website