English Meaning of അന്തരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്തരിക്ക is as below...

അന്തരിക്ക : anδarikka 1. (intereo) To die f. i. Brahmans, to disappear, fail. — അന്തരിതം dead. 2. to differ. നടേത്തേ പെരുക്കവും ഇതും തങ്ങളില്‍ അന്തരിച്ച ശേഷം CS. the difference between that sum & this.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതീതം
aδīδam S. (അതി + ഇതം) Gone by. അ. പറയുന്നത് എന്തു = കഴിഞ്ഞതു — കാലത്തി ന്നതീതനാം ആത്മാവു, സുഖദു:ഖാതീതാത്മാവു Bhg. elevated above.
അന്നു
annụ M. (T. C. അന്‍റു from അ) That day, then കണ്ടന്നേ. Bhr 1. ever since I saw. അന്നു പെറുമര്‍ത്ഥം 1. the price it will then fetch (doc.) 2. a certain tenure. അന്നന്നു day by day. അന്നന്നു പണിചെയ്തു by daily work. വേണ്ടുന്ന കാര്യത്തിന്ന് അ. എഴുതി വരികയും വേണം TR. from time to time. അന്നത്തേതു the production of that day. അന്നേടേ ഉണ്ടു തല്ലെനിക്കു CG. (ഇട) I shall at once be flogged.
അസഭ്യം
asabhyam S. Vulgar, indecent അ. പറക. അസഭ്യത obscenity ഞങ്ങള്‍ക്ക അ'മായിട്ടുള്ള വാക്കുകള്‍ പറകയും TR. used foul language.
അഞ്ചല്‍
V. N. of അഞ്ചുക.
അ
a. Found in Tdbh's before initial ര, ല, as അരക്കര്‍, അരങ്ങു; — passes easily into the sound of എ, as ചെടയന്‍ from ജട, തെ പമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f. i. തല, തലയില്‍, തലെക്കു; പറ, പ റെഞ്ഞു. I.
അതിഭീരുത
aδibhīruδa S. Cowardice, Cr. Arj.
അഹിമരശ്മി
ahimarašmi S. Sun (having not cold rays) അ. അവനിയെ ഉണര്‍ത്തുന്ന പോലെ KR.
അതിവാസന
aδivāsana S. Fragrance; quick apprehension.
അന്തര്‍മ്മുദാ
anδarmudā S. With inmost joy AR4.
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Dharmakshethra
Madhavankutti
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Random Fonts
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505138
MLU-Panini Bangla Font
MLU-Panini
Download
View Count : 47575
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16139
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
Indu No-1 Bangla Font
Indu No-1
Download
View Count : 1067774

close