English Meaning of അത്തല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അത്തല്‍ is as below...

അത്തല്‍ : attal (√ അല്‍, അല്ലല്‍ for അല്ത്തല്‍) Grief, horror; അത്തല്‍പെടുത്തു രോമങ്ങള്‍തോ റും Bh:. horrified them all over. മത്സ്യങ്ങള്‍ അത്തല്‍പെടുന്നു ബലിശം ഗ്രഹിക്കയാല്‍ AR 6. come to grief. അത്തല്‍ എയ്തനര്‍ വിണ്ണുള്ളോര്‍ RC 26. the gods were grieved. അവര്‍ക്കുണ്ടാകും അ. പറഞ്ഞാല്‍ ഒടുങ്ങുമോ SP 3. അ. പൂണ്ടു distressed, അ. എന്നിയെ joyfully, അ. അക ന്നികല്‍ കിടപ്പിന്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരി, അരിം
see അരു.
അന്തര്‍മ്മുദാ
anδarmudā S. With inmost joy AR4.
അച്ചിരി
aččiri 1. (Tdbh. അശ്രീ) Worthless, insubstantial V1. അച്ചിരിവഴി unlucky way = ദുരദ്ധ്വം V2. അച്ചിരി പൂണ്ടു = മുഖവാട്ടത്തോ ടെ. 2. (from അച്ചം) അച്ചിരിപൂണുക to smile bashfully. കേട്ടിട്ടച്ചിരി വരുന്നാകില്‍ Bhr. അച്ചീരിചിരിക്കയും Bhg. sneer.
അതിമാന്യന്‍
aδimānyaǹ S. Most honorable, ധന്യോഹം അതിമാന്യോഹം എന്നു (po.)
അഞ്ജലി
ańǰali S. The cavity formed by putting the hollowed palms of both hands side by side (= തൊഴുക്കൈ) chiefly for adoration. അ. കൂപ്പുക, പുഷ്പാഞ്ജലി (po.) അഞ്ജലിബന്ധം ചെ യ്തു തൊഴുതു KR. അ. ചേര്‍ത്തു നമസ്കരിച്ചു Bhr.
അനുസരം, — രണം
anusaram, — raṇam S. Following, obedience. അനുസരം കൊണ്ടും പ്രിയവാക്യം കൊണ്ടും വശത്തിലാക്കി KR. by indulgence. അനുസരണവചനം Nal 2. conciliating word. അന്യായഭാഗം അ'ണമായി പ റഞ്ഞു MR. spoke for the plaintiff. അനുസരിക്ക to obey, acquiesce, imitate. നി ങ്ങള് കുന്പഞ്ഞിയില്‍ അ'ച്ചു TR. കല്പനപോ ലെ അ'ച്ചു നില്ക്ക be subject. അവനെ അ' ച്ചു വെക്കേണം Mud. employ him according to his prayer, വിധിക്കുന്ന വിധിപ്രകാരം Previous page Next page
അസ്തമയം
astamayam S. (I. അസ്തം + √ ഇ to go) Evening, അസ്തമയസമയത്തിങ്കല്‍ AR. Previous page Next page
അനാര്‍യ്യന്‍‍
anāryaǹ S. Ignoble (opp. ആ ര്‍യ്യന്‍ Mud.)
അനാവശ്യം
anāvašyam S. Not necessary. വെക്കുന്നത് അ' എന്നു തോന്നി, അ'മായി തുനി ക MR. put himself forward without need.
അതിര്‍
aδir M. Tu. (അതുക C. Te. adjoin) Boundary, limit. നാട്ടതിര്‍ KU. frontier. കല്ലതിര്‍ landmark. ഈര്‍ (= നാലു) അതിര്‍ക്കകത്തുള്ളനിലം MR. doc. അതിര്‍ക്കു പുറത്തു കിഴിയരുതു TR. കു റുന്പ്രനാട്ടുംപുഴവായെയും അതിര്‍ക്കല്‍ TR. on the boundary of C. and P. തുക്കൂടിയിലേ അതിരുക ളില്‍ഇരിക്കുന്ന ചുങ്കക്കാരന്മാര്‍ TR. നമ്മുടെ അ തിരില്‍ പരിന്ത്രിയസ്സ് കവിഞ്ഞു വരുന്നു TR. encroach on the limits. Cpds. അതിരിടുക to bound. അതിര്‍ത്തല‍ boundary, നാട്ടേകിഴക്കേ അ'ലെ ക്കു നില്ക്കാഞ്ഞാല്‍ TR. along the eastern border. അതിര്‍വാദം MR. quarrel about the boundary. കണ്ടെത്തിന്നു തമ്മില്‍ അ. ആയി. MR. So. അതൃപ്പിണക്കമല്ല വന്നതു RC 30.
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296189
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
Meera Bangla Font
Meera
Download
View Count : 909083
Aruna Normal Bangla Font
Aruna Normal
Download
View Count : 13910
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260

close