English Meaning of അടപ്പം, അടപ്പന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടപ്പം, അടപ്പന്‍ is as below...

അടപ്പം, അടപ്പന്‍ : aḍappam, aḍappaǹ 5. (C. ഹഡപം 1. Betel purse, chunam pouch = കരണ്ടകം, നൂറിടുന്ന പാത്രം; hence അടപ്പക്കാ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അയ്യം
ayyam M. (T. ഐയം) 1. Alms. അ. ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt (po.) from അയ. 3. lamentation, grief. (അ യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ വള്‍ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു ങ്ങള്‍ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ ന്ന് അവന്‍ അ. കൊടുത്തു TR. also അയ്യവും വിളിയും കേട്ടു vu. alarm.
അസ്വപ്നന്മാര്‍
asvapnanmār S. (sleepless) The Gods.
അഞ്ഞാഴി (അഞ്ഞ് = ഐം)
ańńā/?/i 5 Nā/?/i, 1¼ measures. അഞ്ഞാഴിയും പുല്പായും a fee on feast days (Trav.)
അന്ത്യം
anδyam S. (അന്തം) Final, last. അന്ത്യ കര്‍മ്മം Bhr. burning the corpse. അന്ത്യജന്‍ a low caste.
അരികത്ത്, അരികേ, അരികില്‍
ariγattụ, — γē, — γil (അരു) Near, മലയരികേ ഉറവു പണമരികേ ഞായം prov. അവന്‍റെ അ രികത്ത് ഓല എഴുതി അയച്ചു TR. to him. തങ്ങ ളെ അരിയത്തേക്കു, രാജാവിന്‍റെ അരിയത്തുന്നു വന്നു TR. from the king, തന്നരികത്തു വിളിച്ചു Mud. അരികുവഴി way close by. I.
അച്ചിങ്ങ
aččiṇṇa 1. = അത്തിങ്ങ Green figs V1. 2. very young beans, also അച്ചളി ങ്ങ V2.
അര്‍ഘം
arġham S.(√ അര്‍ഹ) Estimation, price. അര്‍ഘനിര്‍ണ്ണയം Tr P. astrol. determination of cheap, dear & middling months. അര്‍ഘ്യം estimable; honouring oblation (പൂജാദ്ര വ്യം) to Gods & Brahmans, chiefly water. അര്‍ഘ്യപാദ്യങ്ങള്‍ washing water offered to guests.
അറെക്ക
ar̀ekka M. (I. അറു) To loathe, dislike, ഉരഗം ചവിട്ടിയ പോലെ അറെച്ചു പേടി ച്ചു — ഒതുങ്ങിവാങ്ങി KR. എന്നെ പുല്കുവാന്‍ അ റെച്ചു Bhr. ഞാന്‍ ഇവിടെ ഇരിക്കുക അല്ല അ റെക്കുക ആകുന്നു TR. I shall not stop to it, I detest the whole proceeding. കലിവറച്ചു പോ യി (Mpl.) I have changed my mind (കലിവു). Previous page Next page
അയല്‍
ayal = അയ 1. Clothline. ഉടുപ്പാന്‍ ഇല്ലാത്തോന്‍ എങ്ങനെ അയലിന്മേല്‍ ഇടും prov. II.
അതൃപ്തി
aδ/?/pti S. Being unsatisfied. I.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Sheelam
Govindapilla
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362

close