aham S. (G. 'egōn) I. ധന്യോഹം Bhg. I am blessed! അഹങ്കാരം 1. the feeling of self, self consciousness (phil.) 2. egotism, Vednt. 3. pride, selfconceit. — boisterousness, ഇങ്ങനെ ഉള്ള അഹങ്കാരസര്‍വ്വസ്വം Nal 4. the whole pomp of a king's appearance. അഹങ്കാരി, f. — രിണി. proud, presumptuous. അഹങ്കൃതന്‍ elated ഭുജിച്ച് അഹങ്കൃതരായി ഗാനം ചെയ്തു KU. den V. അഹങ്കരിക്ക to be arrogant, presumptuous. എന്നോട് അ'ച്ചു flew out against me. അഹന്ത selfishness, pride. അഹംഭാവം = അഹങ്കാരം, ഞാന്‍ എന്ന ഭാവം insolence, selfconfidence ഞാന്‍ എന്നഹ.എ ങ്ങും തുടങ്ങോല Si Pu. den V. അഹംഭാവിച്ചത്യന്തം തിമിര്‍ത്തഹങ്കരി ച്ചാര്‍ Bhg S. ക്ഷോണീശന്‍ ഞാന്‍ എന്ന ഹംഭാവിച്ചു Mud 5. felt himself. അഹമ്മതി selfconceit അ. വര്‍ദ്ധിക്കും TR. they will become overbearing.